തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശ്ശൂരിൽ 3567 പേർക്ക് കൂടി കോവിഡ്, 1686 പേർ രോഗമുക്തരായി: ജില്ലയില്‍ 39,520 രോഗികൾ ചികിത്സയിൽ

Google Oneindia Malayalam News

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (04/05/2021) 3567 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1686 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 39,520 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 106 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,62,193 ആണ്. 1,21,856 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റിറേറ്റ് 29.34% ആണ്.

covid

ജില്ലയില്‍ ചൊവ്വാഴ്ച സമ്പര്‍ക്കം വഴി 3522 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 21 പേര്‍ക്കും, 17 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 223 പുരുഷന്‍മാരും 242 സ്ത്രീകളും പത്ത് വയസ്സിനു താഴെ 83 ആണ്‍കുട്ടികളും 115 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 493
2. വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍- 1176
3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 295
4. സ്വകാര്യ ആശുപത്രികളില്‍ - 819
കൂടാതെ 33170 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2612 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 490 പേര്‍
ആശുപത്രിയിലും 2122 പേര്‍ വീടുകളിലുമാണ്.
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍
1. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ - 409
2. കുന്ദംകുളം - 103
3. ഗുരുവായൂര്‍ - 98
4. കൊടുങ്ങല്ലൂര്‍ - 96
5. മുല്ലശ്ശേരി - 94
6. വടക്കാഞ്ചേരി - 83
7. മാടക്കത്തറ - 80
8. ചൂണ്ടല്‍ - 80
9. ചാവക്കാട് - 73
10. ശ്രീനാരായണപുരം - 72
11. മതിലകം - 71
12. ഇരിഞ്ഞാലക്കുട - 64
13. എറിയാട് - 62
14. മുരിയാട് - 60
15. അവണൂര്‍ - 60
16. വല്ലച്ചിറ - 59
17. പുതുക്കാട് - 58
18. കൈപ്പറമ്പ് - 55
19. കുഴൂര്‍ - 52
20. ചാലക്കുടി - 52
21. പുത്തൂര്‍ - 50
22. നടത്തറ - 44
23. താന്ന്യം - 44
24. ചേര്‍പ്പ് - 42
25. കോലഴി - 41
26. എരുമപ്പെട്ടി - 40
27. അടാട്ട് - 40
28. വെള്ളാങ്കല്ലൂര്‍ - 40
29. എളവള്ളി - 38
30. എടത്തിരുത്തി - 37
31. കൈപ്പമംഗലം - 37
32. കണ്ടാണശ്ശേരി - 36
33. എടവിലങ്ങ് - 36
34. വരന്തരപ്പിള്ളി - 35
35. വേലൂര്‍ - 35
36. മുള്ളൂര്‍ക്കര - 34
37. തൃക്കൂര്‍ - 34
38. ആളൂര്‍ - 34
39. കാട്ടൂര്‍ - 34
40. വേളൂക്കര - 33
41. ചേലക്കര - 32
42. കൊടകര - 32
43. അളഗപ്പനഗര്‍ - 30
44. തോളൂര്‍ - 30
45. പഴയന്നൂര്‍ - 30
46. പറപ്പൂക്കര - 28
47. കടവല്ലൂര്‍ - 28
48. പുന്നയൂര്‍കുളം - 27
49. ചാഴൂര്‍ - 27
50. കോടശ്ശേരി - 27
51. പടിയൂര്‍ - 26
52. കാറളം - 26
53. മണലൂര്‍ - 25
54. വള്ളത്തോള്‍ നഗര്‍ - 25
55. തെക്കുംകര - 24
56. മറ്റത്തൂര്‍ - 24
57. ചൊവ്വന്നൂര്‍ - 23
58. കൊരട്ടി - 23
59. ഏങ്ങണ്ടിയൂര്‍ - 22
60. കാടുകുറ്റി - 22
61. പാവറട്ടി - 21
62. കാട്ടകാമ്പാല്‍ - 21
63. മുളങ്കുന്നത്തുകാവ് - 21
64. കടങ്ങോട് - 20
65. വലപ്പാട് - 20
66. വാടാനപ്പിള്ളി - 20
67. പോര്‍ക്കുളം - 19
68. അരിമ്പൂര്‍ - 19
69. പാഞ്ഞാള്‍ - 18
70. പെരിഞ്ഞനം - 18
71. പുന്നയൂര്‍ - 18
72. പൊയ്യ - 18
73. പാണഞ്ചേരി - 18
74. അന്തിക്കാട് - 17
75. നെന്മണിക്കര - 17
76. വരവൂര്‍ - 16
77. അന്നമനട - 16
78. തിരുവില്വാമല - 15
79. മാള - 15
80. പരിയാരം - 14
81. അവിണിശ്ശേരി - 14
82. കടപ്പുറം - 13
83. പുത്തന്‍ചിറ - 13
84. ദേശമംഗലം - 12
85. വെങ്കിടങ്ങ് - 12
86. പാറളം - 10
87. മേലൂര്‍ - 09
88. കൊണ്ടാഴി - 08
89. വടക്കേക്കാട് - 08
90. ഒരുമനയൂര്‍ - 07
91. പൂമംഗലം - 06
92. നാട്ടിക - 06
93. തളിക്കുളം - 02
94. അതിരപ്പിള്ളി - 02
95. മറ്റു ജില്ലക്കാര്‍ - 08

Recommended Video

cmsvideo
Mini lockdown in Kerala from today | Oneindia Malayalam

കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

1,2157 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 7897 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 3854 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 406 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 14,40,278 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 644 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,80,084 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 71 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

ആരാധകരെ ഞെട്ടിച്ച് കൃതി സനോനിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

Thrissur
English summary
Kerala Covid Updatel: Today 3567 New Covid Cases Reported In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X