ആല്‍ഫ സക്‌സസ് മൈന്‍ഡ് ട്രെയിനിങ്

  • Posted By:
Subscribe to Oneindia Malayalam

ഷാര്‍ജ: ഹിപ്‌നേച്ചര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആല്‍ഫ സക്‌സസ് മൈന്‍ഡ് ട്രെയിനിങ് ശില്‍പശാല ഈ മാസം 30 ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മുതല്‍ ആറു വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിന് അടുത്തായി സക്‌സസ് പോയിന്റില്‍ നടക്കും. ബേസിക്. ലെവല്‍ വണ്‍, പ്രാക്റ്റിക്കല്‍, അഡ്വാന്‍സ് എന്നിങ്ങനെ നാല് ഘട്ടങ്ങളില്‍ നടക്കുന്ന പരിപാടി മോട്ടിവേഷനല്‍ മജീഷ്യന്‍ നാസര്‍ റഹ്മാന്‍ നയിക്കും.

ആല്‍ഫ മൈന്‍ഡ് വ്യക്തമായി മനസ്സിലാക്കാനും വിവിധ മേഖലകളില്‍ ഉള്ള പ്രഫഷനലുകള്‍ക്കും സാധാരണക്കാര്‍ക്കും അവരുടെ ക്രിയാത്മക കഴിവുകള്‍ കണ്ടത്തി അവയ്ക്ക് അനുസൃതമായി ജീവിതത്തെ ക്രമപ്പെടുത്താനുള്ള പ്രചോദനമാണ് പരിപാടിയില്‍ നിന്ന് ലഭിക്കുക.

sharjah-map

ജീവിത വിജയത്തിനും ആരോഗ്യത്തിനും വേണ്ടി വ്യക്തികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ക്രിയാത്മകമായി നേരിടാന്‍ ലക്ഷ്യമിടുന്ന ആധുനിക ശാസ്ത്രിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടത്തിയ മഷ്തിഷ്‌കത്തിലെ ആല്‍ഫ ലവല്‍ ഉയര്‍ന്ന തോതില്‍ വര്‍ധിപ്പിച്ചു കഴിഞ്ഞാല്‍ ഏത് അവസ്ഥയിലും വ്യക്തികള്‍ക്ക് മനോനിയത്രണം നേടാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 0558439144, 0588969151.

English summary
Alfa Success Mind Reading at Sharjah Expo Center
Please Wait while comments are loading...