സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ദുബായ് മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ 60ാം വാര്‍ഷികാഘോഷം യു.എ.ഇ.യുടെ 45 മത് ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നാം തിയ്യതി ദുബായില്‍ നടത്താന്‍ തീരുമാനിച്ചു.

പരിപാടിയുടെ ഭാഗമായി ദുബായ് അല്‍ സാബിലുള്ള സകൗട്ട് ഗ്രൗണ്ടില്‍ നടക്കുന്ന സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ ജമാഅത്ത് പ്രസി സണ്ട് ടി.പി.മുഹമ്മദ് ഹാജി മലബാര്‍ ഗോള്‍ഡ് ഡയരക്ടര്‍ എ.കെ.ഫൈസലിന്‍ നല്‍കി പ്രകാശനം ചെയ്തു.

sevens

ചടങ്ങില്‍ പുന്നക്കന്‍ ബീരാന്‍ ഹാജി, എം.ഇബ്രാഹിം, സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ സി.പി ജലീല്‍, ചീഫ് കോഡിനേറ്റര്‍ മുസ്തഫ കുറ്റിക്കോല്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പുന്നക്കന്‍ മുഹമ്മദലി, സി.കെ.റഹൂഫ് 'എന്‍.ഉമ്മര്‍ മുട്ടം, കെ.ടി.പി.ഇബ്രാഹിം, പി..മഹറൂഫ്, നജാദ് ബീരാന്‍, പുന്നക്കന്‍ റജാഹ്, തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Dubai: Sevens Football Tournament's Brochure released
Please Wait while comments are loading...