റമദാന്‍: സൗദിയില്‍ ഇന്നു മുതല്‍ അവധിക്കാലം...

Subscribe to Oneindia Malayalam

സൗദി: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് സൗദിയില്‍ വെള്ളിയാഴ്ച മുതല്‍ പെരുന്നാള്‍ അവധി ആരംഭിക്കും. പത്ത് ദിവസത്തേക്കാണ് രാജ്യത്ത് റമദാന്‍ അവധി.

ഉമ്മല്‍ ഖുറ കലണ്ടര്‍ പ്രകാരം വ്യാഴാഴ്ച വൈകുന്നേരം ആരംഭിക്കുന്ന പെരുന്നാള്‍ അവധി 10 ദിവസങ്ങള്‍ ഉണ്ടാകും. സിവില്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ വരുന്ന ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടതില്ല. യുഎഇയില്‍ റമദാന്‍ അവധി ശനിയാഴ്ചയാകും ആരംഭിക്കുക എന്ന് സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു.

 ramzan

ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും ഇപ്പോള്‍ വിശ്വാസികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

English summary
Eid Al Fitr holidays begin in Saudi
Please Wait while comments are loading...