അബോർഷന്‍ ചെയ്യാന്‍ താല്‍പര്യമില്ല, നവജാത ശിശുവിനെ കൊല്ലാന്‍ അമ്മ അഴുക്ക് ചാലില്‍ എറിഞ്ഞു
ദുബായ്: നവജാത ശിശുവിനെ അബോർഷന്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്തതിനാല്‍ അമ്മ അഴുക്ക് ചാലില്‍ എറിഞ്ഞു.
കുഞ്ഞിന്റെ മൃതദേഹം ചാലില്‍ നിന്നും കണ്ടെടുത്ത ക്ലീനിങ് പ്രവര്‍ത്തകരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് യുവതിയെ പിടികൂടി. സംഭവത്തില്‍ യുവതിയ്ക്ക് ദുബായ് കോടതി ജീവപര്യന്തം തടവ് വിധിച്ചു.

ഗര്‍ഭിണിയായപ്പോള്‍ അബോർഷന് ശ്രമിച്ചെങ്കിലും ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് കുഞ്ഞ് ജനിച്ചതിന് ശേഷം കൊല്ലാം എന്ന് തീരുമാനിച്ചത് എന്ന് യുവതി കോടതിയില്‍ പറഞ്ഞു.
ഗര്‍ഭിണിയായ സമയത്ത് യുവാവുമായി സെക്‌സില്‍ ഏര്‍പ്പെട്ട കുറ്റത്തിന് ദുബായ് കോടതി ഒരു വര്‍ഷം തടവിന് വിധിച്ചിരുന്നു. പീന്നീടാണ് കൊലപാതക്കുറ്റത്തിന് പോലീസ് പിടിച്ചത്.












Click it and Unblock the Notifications