• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതാ ഒരു കടുവ, ഇലകള്‍ക്കിടയില്‍ ഇരയെ കാത്തിരിപ്പാണ്; അഞ്ച് സെക്കന്‍ഡില്‍ കണ്ടെത്തണം

Google Oneindia Malayalam News

കാട്ടിലെ ഏറ്റവും ശക്തനായ മൃഗങ്ങളിലൊന്നാണ് കടുവ. ഇരപിടിക്കാന്‍ ഇവ സമര്‍ത്ഥരാണ്. അതുകൊണ്ട് മനുഷ്യര്‍ക്ക് പോലും പേടിയാണ്. കാട്ടില്‍ നിന്് നാട്ടില്‍ വരെ ഇവ എത്താറുണ്ട്. പക്ഷേ ഒരു കാട്ടിലേക്ക് നമ്മള്‍ പോവുകയാണെങ്കില്‍ ആദ്യം സൂക്ഷിക്കേണ്ടതും കടുവയെയാണ്. ഏത് നിമിഷവും ഇവ ചാടിവീഴാം. എന്നാല്‍ മറ്റ് മൃഗങ്ങള്‍ വിശന്നാല്‍ മാത്രമേ ഏത് ജീവിയെയും ആക്രമിക്കൂ.

കടുവയുടെ കാര്യത്തില്‍ പക്ഷേ അങ്ങനൊരു ആനുകൂല്യം കിട്ടുമെന്ന് തോന്നുന്നില്ല. ഇന്ന് നമ്മള്‍ പരിശോധിക്കാന്‍ പോകുന്ന ചിത്രവും ഒരു കടുവയെ കുറിച്ചുള്ളതാണ്. അവയെ കണ്ടെത്തുകയാണ് നമ്മുടെ ടാസ്‌ക്. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം.....

1

ഇതൊരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണ്. ഇത്തരം ചിത്രങ്ങളില്‍ ഒരുപാട് കാര്യങ്ങള്‍ ഒളിപ്പിച്ച് വെക്കാന്‍ സാധിക്കും. അത്തരം പശ്ചാത്തലമാണ് ചിത്രത്തിലുണ്ടാവുക. ഈ ചിത്രവും അതുപോലൊന്നാണ്. നിങ്ങളുടെ കണ്ണുകള്‍ കഴുകനെ പോലെ കൂര്‍പ്പിച്ച് നിര്‍ത്തുക. എങ്കില്‍ ഉറപ്പായും ആ കടുവയെ കണ്ടെത്താന്‍ സാധിക്കും. പെട്ടെന്ന് നോക്കിയാല്‍ കാണാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടാവും. എന്നാല്‍ പ്രയത്‌നിച്ചാല്‍ വിജയം നേടാം.

2

IMAGE CREDIT: Bright Side

20 കൊല്ലത്തോളം ഭാഗ്യമില്ലാതെ കനേഡിയക്കാരി, ഇത്തവണ ലോട്ടറിയില്‍ ശുക്രനുദിച്ചു, അടിച്ചെടുത്തത് 30 കോടി20 കൊല്ലത്തോളം ഭാഗ്യമില്ലാതെ കനേഡിയക്കാരി, ഇത്തവണ ലോട്ടറിയില്‍ ശുക്രനുദിച്ചു, അടിച്ചെടുത്തത് 30 കോടി

ഇതൊരു ഘോര വനത്തിന്റെ ചിത്രമാണ്. ഒരു കടുവയ്ക്ക് ഒളിച്ചിരിക്കാന്‍ പറ്റിയ അന്തരീക്ഷമാണ് ചിത്രത്തിലുള്ളത്. കാട് ഒരു കടുവയെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായി വേട്ടയാടാന്‍ പറ്റിയ സ്ഥലമാണ്. അവിടേക്ക് ഇര വരുന്നതും കാത്തിരിക്കുകയാണ് ഈ കടുവ. ഇതൊന്നുമറിയാതെ ഏതെങ്കിലും മൃഗം ഇങ്ങോട്ട് വരുന്നുണ്ടാവും. അതുകൊണ്ടായിരിക്കും കടുവ ഇലകള്‍ക്കിടയില്‍ എവിടെയോ മറഞ്ഞിരിക്കുന്നത്.

3

സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം

ഇനി ചിത്രത്തിലേക്ക് വരാം. വലിയൊരു വനമാണിതെന്ന് ആദ്യമേ മനസ്സിലാവുന്നുണ്ട്. ചുറ്റും നോക്കൂ. വന്‍ മരങ്ങള്‍ ധാരാളം കാണാം. തെങങുകളാണ് പല സ്ഥലത്തുമുള്ളത്. ചിലപ്പോഴത് പനയായിട്ടും തോന്നാം. കുറ്റിക്കാടുകള്‍ ധാരാളം ചിത്രത്തിലുണ്ട്. പച്ചച്ചെടികളും കുറ്റിക്കാടുകള്‍, കുറ്റിച്ചെടികളും അതിലുണ്ട്. ഇതില്‍ നിന്ന് വേണം ആ കടുവയെ കണ്ടെത്താന്‍. ചിത്രത്തിലെവിടെ നോക്കിയാലും പച്ചപ്പാണ് കാണാന്‍ സാധിക്കുക.

4

ഈ പച്ചപ്പാണ് കടുവയെ ഒളിഞ്ഞിരിക്കാന്‍ സഹായിക്കുന്നത്. സമര്‍ത്ഥമായിട്ടാണ് കടുവ അത് ഉപയോഗിക്കുന്നത്. എവിടെയാണ് ഒളിഞ്ഞിരുക്കുന്നതെന്ന ഒരു സൂചന പോലും ചിത്രത്തില്‍ നോക്കിയാല്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കില്ല. ഇരപിടിക്കാന്‍ ഇരിക്കുകയാണെന്ന് ഉറപ്പാണ്. അല്ലെങ്കില്‍ ഒളിഞ്ഞിരിക്കേണ്ട കാര്യമില്ല. നോട് ടു മെന്‍ഷന്‍ ദിസ് ടൈഗര്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രകാരന്‍ പോലും ഈ കടുവ കൃത്യമായി മാര്‍ക്ക് ചെയ്തിട്ടില്ല.

5

ഈ ചിത്രം വലിയ ചലഞ്ചിംഗാണെന്ന് പറയാന്‍ കാരണങ്ങളുണ്ട്. ഇതുവരെ ആ കടുവയെ കണ്ടെത്താന്‍ ശ്രമിച്ച ആളുകളെല്ലാം പരാജപ്പെട്ടിരിക്കുകയാണ്. വെറും 2 ശതമാനം ആളുകള്‍ മാത്രമാണ് ഈ കടുവയെ കണ്ടെത്തിയിരിക്കുന്നത്. എത്രത്തോളം കടുപ്പമാണ് ഈ ചിത്രത്തിലെ ചലഞ്ച് എന്ന് കാണിച്ച് തരുന്നതാണ്. ഈ രണ്ട് ശതമാനം ആളുകള്‍ അതിബുദ്ധിമാന്മാരാണ്. ജീനിയസ് എന്ന് അക്ഷരം തെറ്റാതെ അവരെ വിളിക്കുകയും ചെയ്യാം.

6

നിങ്ങളുടെ ബുദ്ധിശക്തി ഈ ചിത്രത്തിന്റെ കാര്യത്തിലാണ് ശരിക്കും പരീക്ഷിക്കപ്പെടുക. വളരെ സൂക്ഷിച്ച് ഫോക്കസ് നഷ്ടപ്പെടാതെ വേണം ആ കടുവയെ കണ്ടെത്താം. അതിനായുള്ള നിങ്ങള്‍ക്ക് മുന്നിലുള്ള സമയവും വളരെ കുറവാണ്. വെറും അഞ്ച് സെക്കന്‍ഡുകള്‍ മാത്രമാണ് അതിനായി നിങ്ങളുടെ മുന്നിലുള്ളത്. അതിനുള്ളില്‍ ആ കടുവയെ കണ്ടെത്തി മുന്നിലുള്ള അപകടം ഒഴിവാക്കണം. അതിന് ജീനിയസ് ലെവലില്‍ ചിന്തിക്കണം.

7

IMAGE CREDIT: Bright Side

ആദ്യം അടിച്ചത് 54000, ഒരാഴ്ച്ചയ്ക്കുള്ളില്‍ 5 കോടി, ഓസ്‌ട്രേലിയന്‍ യുവതിക്ക് ഇരട്ട ഭാഗ്യംആദ്യം അടിച്ചത് 54000, ഒരാഴ്ച്ചയ്ക്കുള്ളില്‍ 5 കോടി, ഓസ്‌ട്രേലിയന്‍ യുവതിക്ക് ഇരട്ട ഭാഗ്യം

എന്തായാലും നിങ്ങള്‍ക്ക് അനുവദിച്ച അഞ്ച് സെക്കന്‍ഡുകള്‍ ഇതാ അവസാനിച്ചിരിക്കുകയാണ്. ഇനി ആ കടുവയെ കണ്ടെത്താന്‍ ഞങ്ങള്‍ നിങ്ങളെ സഹായിക്കാം. ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. നടുവലിയി നില്‍ക്കുന്ന രണ്ട് മരങ്ങള്‍ കണ്ടില്ല. കൃത്യമായി പറഞ്ഞാല്‍ നടുവിലായുള്ള വഴി പോകുന്നതിന്റെ വലത് ഭാഗത്തായുള്ള ആദ്യത്തെ രണ്ട് മരങ്ങള്‍ നോക്കൂ. അതിനിടയില്‍ ഒരു ചെടിയുണ്ട്. അവിടെയാണ് കടുവ ഒളിഞ്ഞിരിക്കുന്നത്.

English summary
optical illusion pic hiding a tiger in a forest goes viral, are you a genius, then find it in 5 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X