• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നല്ല ഉശിരുള്ള നായ അതാ നില്‍ക്കുന്നു, ചിത്രത്തില്‍ ഒളിഞ്ഞിരിക്കുകയാണ്; 12 സെക്കന്‍ഡില്‍ കണ്ടെത്തണം

Google Oneindia Malayalam News

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ശരിക്കും നമ്മുടെ ബുദ്ധിശക്തി എത്രത്തോളമുണ്ടെന്ന് അളക്കാന്‍ സഹായിക്കുന്നതാണ്. ഇതില്‍ പല കാര്യങ്ങളും ഒളിഞ്ഞിരിക്കാറുണ്ട്. അത് കണ്ടെത്തുക കുറച്ച് കടുപ്പമേറിയതാണ്. ഇന്ന് നമ്മുടെ മുന്നിലുള്ളത് അത്തരമൊരു ചലഞ്ചാണ്. ഈ ചിത്രത്തില്‍ ഒരു മൃഗം ഒളിഞ്ഞിരിപ്പുണ്ട്. അതിനെ കണ്ടെത്തുകയാണ് നമ്മള്‍ ചെയ്യേണ്ടത്.

ഇത് എളുപ്പത്തില്‍ കണ്ടെത്താമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്ന് ആദ്യമേ പറയാം. കാരണം ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതാണ്. ഇവ പലപ്പോഴും നമുക്ക് കണ്‍ഫ്യൂഷനുമുണ്ടാക്കും. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് തോന്നിപ്പിക്കും. ഇതെല്ലാം മറികടന്ന് വേണം ആ രഹസ്യം കണ്ടെത്താന്‍. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം.

1

image credit: Bright Side

തരംഗമായി സിംപ്‌സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍തരംഗമായി സിംപ്‌സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍

ഈ ചിത്രം ഒരു വീട്ടിനുള്ളിലുള്ളതാണ്. ഇതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് നല്ല ഉശിരുള്ളൊരു നായയാണ്. എവിടെയോ അത് ഒളിഞ്ഞിരിക്കുകയാണ്. വീട്ടിനുള്ളിലാവുമ്പോള്‍ നായകള്‍ക്ക് സൗകര്യപ്രദമായി ഒളിഞ്ഞിരിക്കാം. ശബ്ദമുണ്ടാക്കാതിരുന്നാല്‍ മാത്രം മതി. ഇവിടെ ആ നായ മിണ്ടാതെ ഇരിക്കുകയാണ്. ഈ നായയുടെ ഉടമ അതിനെ എല്ലായിടത്തും തിരയുന്നുണ്ട്. എന്നാല്‍ സമര്‍ഥനായത് കൊണ്ട് ഇതുവരെ അത് പിടികൊടുത്തിട്ടില്ല.

2

ചിത്രത്തിലേക്ക് നോക്കുമ്പോള്‍ നമുക്ക് കാണാന്‍ സാധിക്കുന്നത് ഒരു കിടപ്പുമുറിയാണ്. അതില്‍ ഒരു കട്ടിലും കിടക്കയും കാണാം. ആകെ അലങ്കോലമാക്കിയിട്ടിരിക്കുകയാണ് ഈ കട്ടില്‍. മുകളില്‍ വിരിച്ചിരിക്കുന്ന തുണിയെല്ലാം വലിച്ച് വാരി ഇട്ടിരിക്കുകയാണ്. കിടക്കവിരിയാണ് കൃത്യമായി വിരിച്ചിട്ടുമില്ല. ഇത്രയും അലങ്കോലമാക്കപ്പെട്ട മുറിയില്‍ ഒരു നായക്ക് എവിടൊക്കെ ഒളിച്ചിരിക്കാന്‍ സാധിക്കും. സമര്‍ഥമായിട്ടാണ് ഇവ ഒളിഞ്ഞിരിക്കുന്നത്.

3

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

ചിത്രത്തിലെ മുറിയുടെ തറയിലേക്ക് നോക്കൂ. അഴിച്ചിട്ട വസ്ത്രങ്ങള്‍, യുഎസ്ബി കേബിള്‍ എന്നിവയൊക്കെ കാണാന്‍ സാധിക്കും. ഒരുപക്ഷേ ഈ നായ എവിടെയെങ്കിലും ചുരുണ്ടുകൂടി കിടക്കുന്നുണ്ടാവും. പക്ഷേ കണ്ടെത്താനാവാത്ത വിധത്തിലാണ് അത് ഇരിക്കുന്നത്. നമ്മുടെ കണ്ണുകള്‍ ശരിക്കും ഇതിനായി തിരഞ്ഞ് കൊണ്ടിരിക്കണം. എങ്കില്‍ കണ്ടെത്താന്‍ സാധിക്കും. ചിത്രം പരിശോധിക്കുമ്പോള്‍ നല്ല നിരീക്ഷണ പാടവമാണ് വേണ്ടത്.

4

ഒറ്റനോട്ടത്തില്‍ മുറിക്കുള്ളില്‍ ഒന്ന് കണ്ണോടിച്ച് നോക്കൂ. ചിലപ്പോള്‍ ആ നായയെ കാണാന്‍ സാധിക്കും. ഇവിടെയുള്ള പ്രത്യേകതയെന്തെന്നാല്‍ ഈ നായ നമ്മുടെ കണ്‍മുന്നില്‍ തന്നെയുണ്ട്. പക്ഷേ കണ്ടെത്താന്‍ സാധിക്കുന്നില്ല. അതിന് കാരണം നമ്മുടെ കണ്ണിനെ മറച്ചുപിടിക്കുന്ന കാര്യങ്ങള്‍ ഒപ്ടിക്കല്‍ ചിത്രങ്ങളിലുണ്ടെന്നതാണ്. ഇവിടെ നമ്മുടെ നിരീക്ഷണ പാടവം ഉയര്‍ത്തുകയാണ് ഏറ്റവും നല്ല മാര്‍ഗം. എല്ലായിടത്തും ഒന്ന് വേഗത്തില്‍ നോക്കി തുടങ്ങിക്കോളൂ.

5

ഈ നായകള്‍ക്കുള്ള പ്രത്യേകത അത് ഒരു എവിടേക്കെങ്കിലും എത്തിപ്പെട്ടാല്‍ അവിടെ തന്നെ മടിപിടിച്ചിരിക്കും. പിന്നെ പുറത്തുപോകാന്‍ വലിയ പാടാണ്. ചിലപ്പോള്‍ മുറിയില്‍ നല്ല ഉറക്കത്തിലായിരിക്കും ഈ നായ. പുറത്തുപോകാന്‍ മറന്നുപോയിട്ടുണ്ടാവും. ഇനി വിശന്നാല്‍ മാത്രമാണ് അവ കുരയ്ക്കുക. ചിലപ്പോള്‍ ഭക്ഷണം കഴിച്ച ഉടനെയായിരിക്കും ഈ മുറിയില്‍ വന്ന് കിടന്നിട്ടുണ്ടാവുക. അതുകൊണ്ട് വിശക്കുന്നുണ്ടാവാനുള്ള സാധ്യത കുറവാണ്.

6

ഇതാണോ ബാബ വംഗ പറഞ്ഞ സൂര്യനിലെ തീജ്വാല; നാളെ ഭൂമിയിലെത്തും, സൂര്യനില്‍ വിസ്‌ഫോടനംഇതാണോ ബാബ വംഗ പറഞ്ഞ സൂര്യനിലെ തീജ്വാല; നാളെ ഭൂമിയിലെത്തും, സൂര്യനില്‍ വിസ്‌ഫോടനം

ഈ നായയെ വേഗം കണ്ടെത്തിയില്ലെങ്കില്‍ അലങ്കോലമായി കിടക്കുന്ന മുറി ഒന്ന് കൂടെ അലങ്കോലമാകും. പിന്നെ ഇത് നമ്മള്‍ തന്നെയിരുന്ന് വൃത്തിയാക്കേണ്ടി വരും. ഒരു സൂചന പോലും ചിത്രത്തില്‍ നിന്ന് ലഭിക്കുന്നില്ല അല്ലേ. ചിത്രത്തിന്റെ വലത് ഭാഗത്തും ഇടത് ഭാഗത്തും ഒന്ന് പരിശോധിച്ച് നോക്കൂ. അവിടെ കണ്ടില്ലെങ്കില്‍ മുകളിലും താഴെയുമായി ഒന്ന് പരിശോധിച്ച് നോക്കാവുന്നതാണ്. ഈ തിരച്ചില്‍ കാണാനാവുമെന്നാണ് കരുതുന്നത്.

7

image credit: Bright Side

നിങ്ങള്‍ക്ക് മുന്നിലുള്ളത് 12 സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ആ വിരുതന്‍ നായയെ കണ്ടെത്തിയിരിക്കണം. കൃത്യമായി സമയം നോക്കണം. ചിത്രത്തിലേക്ക് ഒന്ന് ഫോക്കസ് ചെയ്ത് നോക്കൂ. ഇതാ നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞിരിക്കുകയാണ്. ഇനി നായയെ കണ്ടെത്താന്‍ ഞങ്ങള്‍ സഹായിക്കാം. ആ പുതപ്പ് കണ്ടില്ലേ ചിത്രത്തില്‍. അതിനുള്ളിലായിട്ടാണ് നായ സുഖമായി കിടന്നുറങ്ങുന്നത്. ഈ പുതപ്പിന്റെ അതേ നിറമാണ് നായക്കും ഉള്ളത്. അതാണ് കണ്ടെത്തുന്നതിന് തടസ്സമാകുന്നത്.

English summary
optical illusion pic that hides a dog in a bedroom goes viral, can you find it in 12 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X