• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈക്കോല്‍ കൂനയില്‍ സൂചി വീണുപോയല്ലോ, തിരയാന്‍ പറ്റുമോ; ഒന്‍പത് സെക്കന്‍ഡില്‍ കണ്ടെത്തണം

Google Oneindia Malayalam News

വൈക്കോല്‍ കൂനയില്‍ സൂചി വീണുപോകുക എന്നൊരു പ്രയോഗം നമ്മുടെ നാട്ടിലുണ്ട് അല്ലേ. യഥാര്‍ത്ഥത്തില്‍ അത് നമ്മുടെ നാട്ടിലെ മാത്രം പ്രയോഗമല്ല. ലോകത്തെല്ലായിടത്തും പൊതുവേ അസാധ്യമെന്ന് പറയുന്നതിന് ഉപയോഗിക്കുന്ന കാര്യമാണ്. ഒരു വൈക്കോല്‍ കൂനയില്‍ ചെറിയൊരു സൂചി വീണുപോയാല്‍ പിന്നെ ദൈവം തമ്പുരാന്‍ വിചാരിച്ചാല്‍ പോലും കണ്ടെത്താന്‍

അത്രയേറെ ദുഷ്‌കരമായിരിക്കും അക്കാര്യം. ഇതിനുള്ളിലേക്ക് വീണാല്‍ പിന്നെ ഇത്രയും ചെറിയ സാധനം നമ്മുടെ കണ്ണില്‍ പതിച്ചെന്ന് വരില്ല. അതോടെ കണ്ടെത്താനാവാതെ നമ്മള്‍ മടങ്ങേണ്ടി വരും. ഇന്ന് അത്തരമൊരു ചിത്രമാണ് നമ്മള്‍ പരിശോധിക്കേണ്ടത്. അതിലുള്ളതും വൈക്കോലും സൂചിയുമാണ്. വിശദമായി ഒന്ന് പരിശോധിക്കാം.....

1

image credit: Gergely Dudás - Dudolf

നമ്മുടെ മുന്നിലുള്ളത് ഒരു ഒപ്ടിക്കല്‍ ചിത്രമാണ്. വളരെ ദുഷ്‌കരമായ ഒരു ഇല്യൂഷന്‍ ചിത്രമാണിത്. ഇത് പരിശോധിക്കുന്തോറും നിങ്ങള്‍ക്ക് കണ്‍ഫ്യൂഷന്‍ വലുതായി വരും. വൈക്കോല്‍ കൂനയില്‍ നിന്ന് സൂചന കണ്ടെത്തുകയാണ് ഈ ചിത്രം പരിശോധിക്കുന്നവര്‍ ചെയ്യേണ്ടത്. അത് എങ്ങനെ സാധിക്കുമെന്നായിരിക്കും ആദ്യം എല്ലാവരുടെയും ചിന്തയിലേക്ക് വരിക. അത് സാധ്യമാക്കിയേ തീരൂ. കാരണം അവിടെയാണ് നിങ്ങളുടെ മിടുക്ക്.

2

സഹോദരിക്ക് വൃക്ക ദാനം ചെയ്ത 83കാരിക്ക് ബംപര്‍ ലോട്ടറി; കനേഡിയക്കാരിക്ക് അടിച്ചത് 367 കോടി, വൈറല്‍സഹോദരിക്ക് വൃക്ക ദാനം ചെയ്ത 83കാരിക്ക് ബംപര്‍ ലോട്ടറി; കനേഡിയക്കാരിക്ക് അടിച്ചത് 367 കോടി, വൈറല്‍

ഇതിന് നിങ്ങള്‍ സാധാരണ ഉപയോഗിക്കുന്ന ചിന്താശേഷിയൊന്നും പോര. അധികമായി നിങ്ങള്‍ മിടുക്ക് ഉപയോഗിക്കണം. കാരണം വൈക്കോല്‍ കൂനയില്‍ എവിടെ തിരഞ്ഞാലും വൈക്കോല്‍ മാത്രമേ കാണാന്‍ സാധിക്കൂ. അത് ആ ചിത്രങ്ങളുടെ പ്രത്യേകതയാണ്. പക്ഷേ നിങ്ങള്‍ വിട്ടുകൊടുക്കരുത്. തുടര്‍ച്ചയായി എല്ലായിടത്തും ആ സൂചിക്കായി തിരയണം. ഒടുവില്‍ നിങ്ങള്‍ക്ക് അതിനെ കണ്ടെത്താനായാല്‍, നിങ്ങളുടെ ബുദ്ധിശക്തി ഏതൊരാളുടെയും മുകളിലാണെന്ന് ഉറപ്പിക്കാം.

3

ഈ ഒപ്ടിക്കല്‍ ചിത്രം നിങ്ങള്‍ ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധ മറ്റൊരിടത്തേക്കും പോവാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ശ്രദ്ധ തെറ്റിയാല്‍ പിന്നീട് ഒന്നും മനസ്സിലാവാത്ത അവസ്ഥയിലേക്ക് വീണുപോകാം. ഈ ചിത്രം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അത്രത്തോളം. അസാധ്യമായ ടാസ്‌കാണെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഇത്തരമൊരു ചിത്രം നിങ്ങളുടെ മുന്നിലേക്ക് വെച്ചിരിക്കുന്നത്. പക്ഷേ യാതൊന്നും അസാധ്യമല്ല എന്നല്ലേ പറയാറുള്ളത്.

4

Hair: ഇനി നിങ്ങളുടെ മുടിയും തിളക്കമേറിയതാവും; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം

ഈ ചിത്രം ഹംഗേറിയന്‍ ചിത്രകാരനായ ഗെര്‍ഗ്ലി ഡ്യൂഡാസാണ് വരച്ചിരിക്കുന്നത്. ഡ്യൂഡോള്‍ഫ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം അറിയപ്പെടുന്നത്. ഇത്തരം ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ മിടുക്കനാണ് ഡ്യൂഡോള്‍ഫ്. നിങ്ങള്‍ക്ക് മുന്നില്‍ ഏറ്റവും കടുത്ത ചലഞ്ചുകള്‍ വെക്കുന്നതാണ് ഡ്യൂഡോള്‍ഫിന്റെ രീതി. പലരും തോറ്റു മടങ്ങുന്നതാണ് ശീലം. വിജയിച്ചവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. എങ്ങനെ വിജയിച്ചു എന്നതും അവര്‍ക്ക് അറിയാത്ത കാര്യമാണ്.

5

ഇവിടെ പലരും ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് വിജയിച്ചിട്ടുള്ളത്. ഇവരെല്ലാം സൂചി തിരഞ്ഞ് മടുത്തവരാണ്. പക്ഷേ ചുമ്മാ ഒരു ഊഹത്തിന് ഈ സ്ഥലത്തുണ്ട് ആ സൂചി എന്ന് പറഞ്ഞപ്പോള്‍ വിജയിച്ചതാണ്. യഥാര്‍ത്ഥത്തില്‍ ഒരാള്‍ പോലും കൃത്യമായി സൂചി എവിടെയാണ് ഉള്ളതെന്ന് കണ്ടെത്തിയിട്ടില്ല. നമ്മളെ ഭ്രാന്തമായി വെല്ലുവിളി ചിത്രമായത് കൊണ്ടാണ് ഇത്രയും ബുദ്ധിമുട്ടുണ്ടാക്കുന്നത്. ക്ഷമയോടെ, സമ്മര്‍ദമില്ലാതെ നോക്കിയാല്‍ ചിലപ്പോള്‍ സൂചി എവിടെയാണ് ഉള്ളതെന്ന് കണ്ടെത്തിയേക്കാം.

6

സമ്മാനമില്ലെന്ന് ഉറപ്പിച്ച ലോട്ടറിയില്‍ മഹാഭാഗ്യം; അമേരിക്കന്‍ യുവാവിന് അടിച്ചത് 81 ലക്ഷം, വൈറല്‍സമ്മാനമില്ലെന്ന് ഉറപ്പിച്ച ലോട്ടറിയില്‍ മഹാഭാഗ്യം; അമേരിക്കന്‍ യുവാവിന് അടിച്ചത് 81 ലക്ഷം, വൈറല്‍

ഈ ചിത്രം നിങ്ങളുടെ മനസ്സിലേക്ക് പടര്‍ന്ന് ഇറങ്ങുന്നതാണ്. അതാണ് ഏതൊരാള്‍ക്കും വെല്ലുവിളിയായി തോന്നാന്‍ കാരണം. ഇനി ചിത്രത്തെ കുറിച്ച് ഒന്ന് വിശദീകരിക്കാം. സാധാരണ സൂചി എവിടെയാണ് ഉണ്ടാവുക. ഒരുപക്ഷേ സൂചിയുമായി നിന്നിരുന്ന വ്യക്തി ഈ വൈക്കോലിന് അടുത്ത് തന്നെയായിരുന്നിരിക്കണം നിന്നിട്ടുണ്ടാവുക. ഏറ്റവും താഴേ ഭാഗത്ത് ഈ സൂചി വീണുപോകാന്‍ സാധ്യതയുണ്ട്. അപ്പുറത്തെ ഭാഗത്ത് നില്‍ക്കുകയാണെങ്കില്‍ അവിടെയും വീണുപോകാന്‍ സാധ്യതയുണ്ട്.

7

image credit: Gergely Dudás - Dudolf

എന്തായാലും നടുവില്‍ വീണുപോകാനുള്ള സാധ്യതയില്ലെന്ന് പ്രതീക്ഷിക്കാം. ഒരുപക്ഷേ ഈ വൈക്കോല്‍ കൂന ഇയാള്‍ മൊത്തം എടുത്ത് പരിശോധിച്ചത് കൊണ്ട് സൂചി തെറിച്ച് പോയതുമാകാം. എന്തായാലും നിങ്ങള്‍ക്ക് മുന്നില്‍ ഒന്‍പത് സെക്കന്‍ഡുകളുണ്ട്. അതിനുള്ളില്‍ ആ സൂചി വൈക്കോള്‍ കൂനയില്‍ നിന്ന് കണ്ടെത്തിയിരിക്കണം. എല്ലാ വശത്ത് നിന്നും ഒന്ന് നോക്കി തുടങ്ങൂ. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി പേടിക്കേണ്ട, ഞങ്ങളുണ്ട് സഹായിക്കാന്‍. ചിത്രത്തിന്റെ മുകള്‍ ഭാഗത്തേക്ക് നോക്കൂ. അവിടെ ഇടത് വശത്തായി വീണു കിടപ്പുണ്ട് ആ സൂചി.

English summary
optical illusion pic that hides a needle in a haystack goes viral, can you find it in 9 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X