ഒന്നല്ല രണ്ട് പേര് അതാ നില്ക്കുന്നു; ആരും കാണാതെ ഒളിഞ്ഞിരിക്കുകയാണ്; 15 സെക്കന്‍ഡില്‍ കണ്ടെത്തണം
മായിക ലോകമാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമുക്ക് സമ്മാനിക്കുക. എന്താണ് ഇതിലുണ്ടാവുക എന്ന് പെട്ടെന്ന് നോക്കുമ്പോള്‍ ആര്‍ക്കും പറയാന്‍ സാധിക്കില്ല. പക്ഷേ നമ്മുടെ ബുദ്ധിശക്തി മികച്ചതാണെങ്കിലോ? തീര്‍ച്ചയായും ആ ചലഞ്ചില്‍ വിജയിക്കാന്‍ സാധിക്കും. പക്ഷേ ഇവിടെ ഏറെ പ്രത്യേകതകള്‍ ഉള്ള ഒരു ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. ഇതിനുള്ളില്‍ രണ്ട് കാര്യങ്ങളാണ് ഉള്ളത്.
അത് കണ്ടെത്തിയാല്‍ നിങ്ങളെ കണ്ണുംപൂട്ടി ജീനിയസെന്ന് വിളിക്കാം. പക്ഷേ ഇതൊരു നിസ്സാര ചിത്രമായി കാണരുത്. അത് നിങ്ങളെ ശരിക്കും ബുദ്ധിമുട്ടിക്കും. ഇതൊരു മായിക ചിത്രമാണെന്ന് മാത്രം ഓര്‍ക്കുക. ചിത്രം വിശദമായി പരിശോധിക്കാം....

image credit: Drift Sleep
ഈ ചിത്രത്തില്‍ ഒരുപാട് കാര്യങ്ങളുണ്ട്. കാരണം രണ്ട് മൃഗങ്ങളാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. വളരെ സൂക്ഷിച്ച് അതിനെകണ്ടെത്തുകയാണ് വേണ്ടത്. ഒരു നായയാണ് ആദ്യത്തേത്. മറ്റേത് ഉറങ്ങുന്ന ഒരു ചെമ്മരിയാടാണ്. ഇത് രണ്ടിനെയും കണ്ടെത്താന്‍ സാധിച്ചാല്‍ നിങ്ങളുടെ മികവ് ഉറപ്പായും അംഗീകരിക്കപ്പെടും. കാരണം അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തേണ്ട ചിത്രമാണിത്.

നമ്മുടെ മുന്നിലുള്ള ഈ ചിത്രത്തിലേക്ക് വേഗത്തിലൊന്ന് കണ്ണോടിച്ച് നോക്കാം. എന്തൊക്കെ കാണാന്‍ സാധിക്കുന്നുണ്ടെന്ന് നോക്കാം. ചെമ്മരിയാടിന്റെ കൂട്ടത്തെ ഇതില്‍ കാണാം. ഇതില്‍ വെള്ള ചെമ്മരിയാട് മാത്രമല്ല കറുത്ത ചെമ്മരിയാടുകളെയും കാണാം. അവിടവിടെയായിട്ടാണ് ഇവ നില്‍ക്കുന്നത്. ഏറ്റവും പിന്നിലായി കറുത്ത ചെമ്മരിയാടിനെയും, വെള്ള ചെമ്മരിയാടിനെയും കാണാന്‍ സാധിക്കും.

വളരെ സമര്‍ത്ഥമായ ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. അതിലുപരി നല്ല സൗന്ദര്യം ഈ ചിത്രത്തിലുണ്ട്. സൂര്യന് ഉദിച്ചുയര്‍ന്ന് നില്‍ക്കുന്നത് പിന്നിലായി കാണാം. അതിലൂടെ ഇതൊരു നട്ടുച്ച ചിത്രമോ, സായാഹ്നമോ ആണെന്ന് ഉറപ്പിക്കാം. ഈ ആടുകളെ മേയ്ക്കാന്‍ കൊണ്ടുവന്നതാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആടിനെ മേയ്ക്കാന്‍ കൊണ്ടുവന്ന ആരെയും ഇവിടെ കാണാനില്ല. ആട്ടിടയന് ചിലപ്പോള്‍ വിശ്രമിക്കാനായി പോയിട്ടുണ്ടാവാം.

എന്ത് മനോഹരിയാണ് തുര്‍ക്കി; ഉറപ്പായും സന്ദര്‍ശിക്കേണ്ടത് ഈ സ്ഥലങ്ങള്‍, കീശ കാലിയാവില്ല!!
ഈ ചിത്രം നമ്മള് കണ്‍ഫ്യൂഷനിലാക്കും എന്ന കാര്യം തര്‍ക്കമില്ലാത്തതാണ്. കാരണം കറുപ്പും വെള്ളയുമായി ധാരാളം ആടുകള്‍ ഉള്ളത് കൊണ്ട് പലതിനെയും മാറി പോകാം. അതിന് പുറമേ രണ്ട് കാര്യങ്ങളാണ് ഈ ചിത്രത്തില്‍ കണ്ടുപിടിക്കാനുള്ളത്. അതത്ര എളുപ്പമുള്ള കാര്യമല്ല. നമ്മുടെ ബുദ്ധിശക്തി കാര്യമായി ഉയര്‍ന്നാല്‍ മാത്രമേ ആ രണ്ട് കാര്യങ്ങളെയും കണ്ടെത്താന്‍ സാധിക്കൂ. രണ്ടും നമ്മളെ ബുദ്ധിമുട്ടിക്കുന്ന, കണ്ടെത്താന്‍ അതീവ ദുഷ്കരമായ ജീവികളാണ്.

ഈ ചിത്രമൊരു ബ്രെയിന്‍ ടീസറാണ്. നമ്മുടെ മനസ്സിനെയും തലച്ചോറിനെയും വെല്ലുവിളിക്കുന്ന ചിത്രങ്ങളുടെ ഗണത്തിലാണ് ഇവ വരിക. ചിത്രത്തിലെ ചെമ്മരിയാടുകള്‍ മേച്ചില്‍ പുറം തേടിയെത്തിയതാണ്. ഇവ നില്‍ക്കുന്നത് പുല്‍ക്കാടിന് നടുവിലാണ്. ഇവ പുല്ല് തിന്നുകയാണെന്ന് ഇതിലൂടെ വ്യക്തമാണ്. ചുറ്റും മരങ്ങളെയും നമുക്ക് നോക്കിയാല്‍ കാണാന്‍ സാധിക്കും. ഇവ പരസ്പരം നോക്കി നില്‍ക്കുകയാണെന്ന് ചിത്രത്തിലേക്ക് നോക്കിയാല്‍ തോന്നാം.

ഇത്രയൊക്കെയാണെങ്കിലും ഇതിലൊരു ആട് നല്ല ഉറക്കത്തിലാണ്. ഒരുപക്ഷേ നടന്ന് ക്ഷീണ കൊണ്ട് ഉറങ്ങിപ്പോയതാവാന് സാധ്യതയുണ്ട്. എന്നാല്‍ ഈ ആടിനെ കണ്ടെത്തിയത് കൊണ്ട് മാത്രം മികവ് അളക്കാനാവില്ല. ഇതിലൊരു നായയുണ്ട്.അതിനെയും കണ്ടെത്തേണ്ടതുണ്ട്. ക്യാന്‍ യു സ്പോട്ട് ദ ഷീപ്പ് ദാറ്റ്സ് ഫോള്ളന്‍ അസ്ലീപ് എന്നാണ് ഈ ചിത്രത്തിന്റെ പേര്. ഒപ്പം നായയെ കണ്ടെത്താനും ഈ ചിത്രം നിര്‍ദേശിക്കുന്നുണ്ട്.

image credit: Drift Sleep
കടുപ്പമേറിയ ചിത്രമായത് കൊണ്ട് ഈ ചിത്രത്തിലെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ 15 സെക്കന്‍ഡുകള്‍ മുന്നിലുണ്ട്. അതിനുള്ളില്‍ തന്നെ ചെമ്മരിയാടിനെയും, നായയെയും കണ്ടെത്തിക്കോളൂ. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ഒറ്റനോട്ടത്തില്ല ഇതൊന്നും കണ്ടെത്താന്‍ സാധിക്കില്ല. ഇടതുവശത്ത് നില്ക്കുന്ന മരം കണ്ടില്ലേ. അതിന്റെ താഴെയായിട്ടാണ് ആ നായ നില്‍ക്കുന്നത്. തൊട്ടടുത്തായിട്ട് നമ്മുടെ ഉറങ്ങുന്ന നായയും നില്‍ക്കുന്നുണ്ട്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications