സ്ത്രീകളുടെ പാന്റീസുകള്‍ മാത്രം മോഷ്ടിയ്ക്കുന്ന കള്ളന് പിടിയില്‍, മോഷ്ടിച്ചത് 1000ത്തോളം പാന്റീസ്
ടോക്കിയോ: പലതരം കള്ളന്മാരെപ്പറ്റി കേട്ടിട്ടുണ്ട്. പക്ഷേ ജട്ടിക്കള്ളനെ പറ്റി കേട്ടിട്ടോ. സ്ത്രീകളുടെ പാന്റീസുകള്‍ മാത്രം മോഷ്ടിയ്ക്കുന്ന കള്ളനെപ്പറ്റി. ഇത്തരം സ്വഭാവമുള്ള മാനസിക രോഗികളുണ്ടെന്ന് ചില ഹോസ്റ്റല്‍ കഥകളില്‍ കേട്ട ഓര്‍മ്മയുണ്ട്. പക്ഷേ സംഭവം സത്യമാണ് കേട്ടോ. നമ്മുടെ നാട്ടില്‍ ഇത്തരം കള്ളന്മാരെ പിടികൂടിയിട്ടില്ലെങ്കിലും ജപ്പാനിലെ പൊലീസുകാര്‍ ഒരു ജട്ടിക്കള്ളനെ കയ്യോടെ പിടികൂടി.
സാങ്കേതിക വിദ്യയില്‍ അല്‍പ്പം മുമ്പിലാണല്ലോ ജപ്പാന്‍കാര്‍. സ്ത്രീകള്‍ ഉപയോഗിച്ച അടിവസ്ത്രങ്ങളുടെ ഗന്ധം നിലനിര്‍ത്തുന്ന തരത്തിലുള്ള വെന്റിംഗ് മെഷീനുകള്‍ ഇവിടെ ലഭ്യമാണ്. പുരുഷന്മാരുടെ ഗന്ധം നിലനിര്‍ത്തുന്ന അടിവസ്ത്രങ്ങള്‍ വേണമെങ്കില്‍ അതിനും മെഷീനുകള്‍ ഉണ്ട്. നല്ല പണച്ചെലവുണ്ടെന്ന് മാത്രം. ഈ കഥയിലെ കള്ളന് പണമില്ലാത്തിനാലാകാം മോഷണത്തിന് ഇറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.

ഷോയ ഇമാദ
ഷോയ ഇമാദ എന്ന 25കാരനാണ് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചതിന്റെ പേരില്‍ അറസ്റ്റിലായത്. സ്ത്രീകളുടെ പാന്റീസുകളാണ് ഇയാള്‍ സ്ഥിരമായി മോഷ്ടിച്ചിരുന്നത്.

ഫ്ളാറ്റില്‍
ഒരു സ്ത്രീയുടെ ഫ്ളാറ്റില്‍ അതിക്രമിച്ച് കയറി അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചതിനാണ് ഇയാള്‍ക്കെതിരെ ആദ്യമായി പരാതി ഉയരുന്നത്.

ആക്രമിച്ചു
നാന്കോകു നഗരത്തില്‍ വച്ച് ഒരു യുവതിയെ ആക്രമിച്ച് അടിവസ്ത്രം വലിച്ച് കീറാന്‍ ശ്രമിയ്ക്കുന്നതാണ് മറ്റൊരു സംഭവം. ഈ കേസിലാണ് ഇമാദ അറസ്റ്റിലാകുന്നത്.

ശ്വാസം മുട്ടിച്ചു
അടിവസ്ത്രം തട്ടിയെടുക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ 20കാരിയെ ശ്വാസംമുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു.

വീട്ടില്‍
കള്ളന്റെ വീട് പരിശോധിച്ച പൊലീസ് ഞെട്ടിപ്പോയി. 600 ഓളം പാന്റീസുകള്‍ ടെറസില്‍ സൂക്ഷിച്ചിരിയ്ക്കുന്നു.

സെക്സ് മാര്‍ക്കറ്റില്‍
സ്ത്രീകള്‍ ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ക്ക് ജപ്പാനിലെ സെക്സ് മാര്‍ക്കറ്റുകളില്‍ വലിയ ഡിമാന്റാണ്

മെഷീനുകള്‍
സ്ത്രീകളുടെ ഗന്ധം കൃത്രിമമായി സൃഷ്ടിയ്ക്കുന്ന തരത്തിലുള്ള അടിവസ്ത്രങ്ങള്‍ ഉണ്ടാക്കുന്ന മെഷീനുകള്‍ ജപ്പാനില്‍ ലഭ്യമാണത്രേ. ഇത്തരം മെഷീനുകള്‍ക്ക് വലിയ പണച്ചെലവുണ്ട്.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications