അധ്യാപികയുടെ നഗ്നചിത്രങ്ങള്‍ 14 കാരന്റെ ഫോണില്‍, പുറത്ത് വന്നത് ഇവര്‍ തമ്മിലുള്ള വഴിവിട്ട ബന്ധം
ഫ്‌ളോറിഡ: 14 കാരന്റെ ഫോണില്‍ നിന്നും അധ്യാപികയുടെ നഗ്നചിത്രങ്ങള്‍ കണ്ടതിനെ തുടര്‍ന്നുള്ള ചോദ്യം ചെയ്യല്ലില്‍ പുറത്ത് വന്നത് ഇവര്‍ തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ കഥകളാണ്.
വീട്ടുക്കാര്‍ ചോദ്യം ചെയ്തതോടെ അധ്യാപകയുമായുള്ള ലൈംഗിക ബന്ധത്തെക്കുറിച്ച് കുട്ടി തുറന്ന് പറഞ്ഞു. 2015 മെയ് മുതലാണ് അധ്യാപിക കുട്ടിയെ ആദ്യമായി ലൈംഗികമായി പീഡിപ്പിച്ചത്. കഥകള്‍ പുറത്ത് വന്നത്തോടെ അധ്യാപിക കുടുങ്ങുകയും ചെയ്തു.

വിദ്യാര്‍ത്ഥിയുമായി സെക്‌സ്
14 കാരനുമായി അധ്യാപിക സെക്‌സില്‍ ഏര്‍പ്പെട്ടതിന് തെളിവുകള്‍. കുട്ടിയുടെ ഫോണില്‍ നിന്ന് അധ്യാപികയുടെ നഗ്നചിത്രങ്ങള്‍ കണ്ടെടുത്തതാണ് കഥകള്‍ പുറത്ത് വരാന്‍ കാരണം.

ഫോണില്‍ നഗ്നചിത്രങ്ങള്‍
വിദ്യാര്‍ത്ഥിയുടെ ഫോണില്‍ അധ്യാപികയുടെയും വിദ്യാര്‍ത്ഥിയുടെയും നഗ്നചിത്രത്തിന്റെ കളക്ഷന്‍ ഉണ്ടായിരുന്നു എന്ന് വീട്ടുക്കാര്‍ പറയുന്നു.

ഒരു വര്‍ഷം നീണ്ടുനിന്ന ബന്ധം
2015 മെയ് മാസത്തിലാണ് ഇവര്‍ തമ്മില്‍ ലൈംഗിബന്ധം തുടങ്ങുന്നത്. ഫെബ്രുവരി 5 നാണ് അവസാനമായി സെക്‌സില്‍ ഏര്‍പ്പെട്ടതെന്നും പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടി
ആണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത കാരണം ബലാത്സംഗക്കുറ്റമാണ് അധ്യാപികയ്ക്ക് നേരെ ചുമത്തിയിരിക്കുന്നത്.
ഓറല്‍ സെക്‌സ്
വിദ്യാര്‍ത്ഥിനിയുമായി അധ്യാപിക നിരന്തരമായി ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടുന്നു എന്നും കുട്ടി മൊഴി നല്‍കി.












Click it and Unblock the Notifications