ഗ്യാസ് ബുക്ക് ചെയ്യാന്‍ 'ഒരു രാത്രി' ചോദിച്ച ഏജന്റിനെ യുവതി തല്ലി...വീഡിയോ കാണൂ..
പട്യാല: ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ ഏജന്‍സിയില്‍ വിളിച്ച യുവതിയോട് ജോലിക്കാരന്‍ ആവശ്യപ്പെട്ടത് ഒരു രാത്രി.
ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യണമെങ്കില്‍ ഇയാള്‍ക്കൊപ്പം ഒരു രാത്രി വരണം എന്നായിരുന്നു ആവശ്യം. എങ്കില്‍ ഉടന്‍ തന്നെ ഗ്യാസ് ബുക്ക് ചെയ്ത് തരാമെന്നും പറഞ്ഞു.

ഫോണില്‍ യുവതിയോട് മോശമായി പെരുമാറിയ യുവാവിന് യുവതി നല്‍കിയത് എട്ടിന്റെ പണിയായിരുന്നു. ഏജന്‍സിയില്‍ എത്തിയ യുവതി യുവാവിനെ നല്ലപോലെ പെരുമാറി. അടുത്തുള്ള പോലീസ് സ്‌റ്റേഷന്‍ എത്തുന്നത് വരെ തെരുവിലൂടെ നടത്തി.
സ്റ്റേഷന്‍ എത്തുന്നത് വരെ ചെരിപ്പ് കൊണ്ട് യുവതി ഇയാളെ അടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. യുവതിയുടെ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
വീഡിയോ കാണൂ...












Click it and Unblock the Notifications