ശബരിമല മകരവിളക്കിന് ആന എഴുന്നള്ളിപ്പ് വേണ്ടെന്ന് കോടതി
കൊച്ചി: ശബരിമല മകരവിളക്കിന്റെ ഭാഗമായുള്ള ആന എഴുന്നളളിപ്പ് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. ക്ഷേത്ര തന്ത്രിമാരുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് വിഷയത്തില്‍ കോടതി നിലപാട് വ്യക്തമാക്കിയത്.
വാര്‍ഷിക എഴുന്നള്ളിപ്പിന് ഒരാനയെ എഴുന്നള്ളിച്ചാല്‍ മതിയെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്, അനൂപ് ശിവരാമന് എന്നിവരുള്‍പ്പെട്ട ബഞ്ചിന്റെതാണ് തീരുമാനം.

ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവെ എഴുന്നള്ളിപ്പ് സംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു. തന്ത്രിമാരുടെ നിലപാട് ദേവസ്വവും ശരിവെക്കുകയായിരുന്നു. ആനക്കാര്യത്തില്‍ തന്ത്രിമാരുടെ അഭിപ്രായം ദേവസ്വവും നേരത്തെ ആരാഞ്ഞിരുന്നു. പത്ത് ദിവസം നീണ്ടു നില്ക്കുന്ന വാര്‍ഷിക ഉത്സവത്തിനാണ് ഒരാനയെ എഴുന്നള്ളിക്കാന്‍ കോടതി ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.
More From
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications