പാലക്കാട് കൊറോണ രോഗികള്‍ കൂടുന്നു; ഇന്ന് 461 പേര്‍ക്ക് രോഗം, 68 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില്‍ ഇന്ന് 461 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 219 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 233 പേര്, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 7 പേര്,2 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും.68 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍-85 പേര്
അകത്തേത്തറ സ്വദേശികള്‍-17 പേര്
പുതുശ്ശേരി സ്വദേശികള്‍-16 പേര്
ഒറ്റപ്പാലം, പെരുവെമ്പ് സ്വദേശികള്‍-15 പേര് വീതം
കുഴല്‍മന്ദം, വടക്കഞ്ചേരി സ്വദേശികള്‍-12 പേര് വീതം
കൊപ്പം, ഷൊര്‍ണ്ണൂര്‍ സ്വദേശികള്‍-11 പേര് വീതം
അലനല്ലൂര്‍, കോട്ടായി, പിരായിരി സ്വദേശികള്‍-10 പേര് വീതം
ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് സ്വദേശികള്‍-9 പേര് വീതം
കണ്ണമ്പ്ര സ്വദേശികള്‍ - 8 പേര്
ലക്കിടി പേരൂര്‍, മുണ്ടൂര്‍, പുതുക്കോട്, തേങ്കുറിശ്ശി സ്വദേശികള്‍-7 പേര് വീതം
ആലത്തൂര്‍, അനങനടി, കുലുക്കല്ലൂര്‍, കുത്തനൂര്‍, ഓങ്ങല്ലൂര്‍ സ്വദേശികള്‍-6പേര് വീതം
ചിറ്റൂര്‍- തത്തമംഗലം, കണ്ണാടി, കോങ്ങാട്, മേലാര്‍കോട്, പട്ടാമ്പി, വടകരപ്പതി, വല്ലപ്പുഴ സ്വദേശികള്‍-5 പേര് വീതം
അമ്പലപ്പാറ, എരിമയൂര്‍, കൊടുവായൂര്‍, പറളി, പെരിങ്ങോട്ടു കുറിശ്ശി, പെരുമാട്ടി, പുതുപ്പരിയാരം, തരൂര്‍, സ്വദേശികള്‍- 4 പേര് വീതം
ആനക്കര, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കപ്പൂര്‍, കേരളശ്ശേരി, കോട്ടോപ്പാടം, മലമ്പുഴ, മരുതറോഡ്, മാത്തൂര്‍, നല്ലേപ്പിള്ളി, നെന്മാറ, പട്ടിത്തറ, തച്ചനാട്ടുകര, തെങ്കര സ്വദേശികള്‍-3 പേര് വീതം
അഗളി, അയിലൂര്‍, എലപ്പുളി, കിഴക്കഞ്ചേരി, കൊടുമ്പ്, മണ്ണൂര്‍, മുതുതല, നാഗലശ്ശേരി, തിരുമിറ്റക്കോട്, തിരുവേഗപ്പുര, തൃത്താല, വടവന്നൂര്‍, വണ്ടാഴി, വാണിയംകുളം സ്വദേശികള്‍-2 പേര് വീതം
ചാലിശ്ശേരി, എലവഞ്ചേരി, കടമ്പഴിപ്പുറം, കാരാകുറിശ്ശി, കരിമ്പുഴ, കാവശ്ശേരി, കൊല്ലങ്കോട്, കുമരംപുത്തൂര്‍, നെല്ലായ, പല്ലശ്ശന, പരുതൂര്‍, പുതുനഗരം, പുതൂര്‍, ശ്രീകൃഷ്ണപുരം, തൃക്കടേരി, വിളയൂര്‍ സ്വദേശികള്‍ - ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2909 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും 2 പേര് വീതം കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലും 3 പേര് ഇടുക്കി ജില്ലയിലും 5 പേര് വീതം തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളിലും
6 പേര് കോഴിക്കോട് ജില്ലയിലും 12 പേര് എറണാകുളം ജില്ലയിലും 44 പേര് തൃശ്ശൂര്‍ ജില്ലയിലും 47 പേര് മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications