കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ആറ് കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടോ.. അത് ശനി ദോഷമാണ്; ഒഴിവാക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇത്..

  • By Desk
Google Oneindia Malayalam News

ജ്യോതിഷത്തിൽ ശനിയുടെ പങ്ക് വളരെ വലുതാണ്. ശനിയെ വിധികർത്താവ് ആയാണ് കണക്കാക്കുന്നത്. കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ ശനിദേവൻ ശുഭവും അശുഭകരവുമായ ഫലങ്ങൾ നൽകുന്നു. ശനിദേവന്റെ ദൃഷ്ടി ഏൽക്കുന്ന വ്യക്തിക്ക് മോശം കാലം ആരംഭിക്കുന്നു. ജാതകത്തിൽ ശനിയുടെ സ്ഥാനം മാറുമ്പോൾ പ്രതികൂലവും അനുകൂലവുമായ ഫലങ്ങളും ഉണ്ടാകും..

ചി ലക്ഷണങ്ങളിലൂടെ നമ്മുടെ ജീവിതത്തിൽ ശനിയുടെ ദൃഷ്ടി പതിഞ്ഞിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ‌ സാധിക്കും...നമ്മൾ നേരിടേണ്ടിവരുന്ന പല പ്രശ്നങ്ങളും ഒരുപക്ഷേ ശനിയുടെ ദൃഷ്ടി കൊണ്ടാകും. ശനി ദോഷം നമ്മളെ ബാധിച്ചിട്ടുണ്ടോ, ബാധിച്ചിരിക്കുകയാണെങ്കിൽ അതിൽ നിന്ന് മുക്തി നേടാൻ എന്തൊക്കെ ചെയ്യണം എന്ന് പരിശോധിക്കാം..

ആഗസ്റ്റ് 17 ഉള്ളില്‍ അത് സംഭവിക്കും; മിന്നിത്തെളിയുന്ന ഭാഗ്യം; ഈ രാശിക്കാര്‍ക്ക് പണം വന്നു നിറയുംആഗസ്റ്റ് 17 ഉള്ളില്‍ അത് സംഭവിക്കും; മിന്നിത്തെളിയുന്ന ഭാഗ്യം; ഈ രാശിക്കാര്‍ക്ക് പണം വന്നു നിറയും

1

ശനിയുടെ കാലം അറിയാനുള്ള ലക്ഷണം:

1.പെട്ടെന്ന് ധനനഷ്ടം സംഭവിക്കുക ആണെങ്കിൽ, ബിസിനസ്സിൽ സ്ഥിരമായ ഇടിവ് സംഭവിക്കുകയാണെങ്കിൽ, ഇത് ശനിയുടെ അശുഭകരമായ ഫലങ്ങളുടെ അടയാളമാണെന്ന് അറിയിക.


2. ഒരു വ്യക്തിക്ക് ജോലി സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നതും. ഒരു കാരണവുമില്ലാതെ ജോലിയിൽ പല പ്രശ്നങ്ങളും ഉയർന്നുവരുന്നതും മോശം കാലം കൊണ്ടാവാം.

3. ശനിയുടെ ദോഷത്തിൽ ഒരു വ്യക്തി തെറ്റായ കാര്യങ്ങളിൽ കുടുങ്ങിയേക്കാം. ഇക്കാരണത്താൽ, ബഹുമാനം വ്രണപ്പെടാം മനസ്സ് അസ്വസ്ഥമാകാനും സാധ്യതയുണ്ട്.

2

4. കോപം വർദ്ധിക്കുക, മോഷണം, ചൂതാട്ടം, വാതുവെപ്പ് തുടങ്ങിയ പ്രവൃത്തികളിൽ അതീവ താല്പര്യം തോന്നുന്നുവെങ്കിൽ, അത് ശനിയുടെ അശുഭപ്രഭാവത്തിന്റെ ലക്ഷണമാണ്. ഈ ശീലങ്ങൾ കാരണം ദാരിദ്ര്യവും ഉണ്ടായേക്കാം. അത്യാഗ്രഹം വർദ്ധിക്കുകയും മതപരമായ കാര്യങ്ങളിൽ താത്പര്യം കുറയുകയും ചെയ്യുന്നു.

5. ഒരു വ്യക്തിയെ നായ കടിക്കുകയോ മൃഗങ്ങളുടെ ആക്രമണങ്ങളിൽ നിങ്ങൾക്ക് ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്താൽ, ഇവയും ശനിദോഷത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു.
---
ശനി ദശ ഒഴിവാക്കാനുള്ള പരിഹാരങ്ങൾ

3


1.ശനിയുടെ ഐശ്വര്യം ലഭിക്കാൻ അമാവാസി നാളിൽ പുണ്യനദിയിൽ കുളിച്ച് പാവപ്പെട്ടവർക്ക് അവരുടെ കഴിവിനനുസരിച്ച് വസ്ത്രങ്ങളും ഭക്ഷണവും ദാനം ചെയ്യുക.

2. ശനിയാഴ്‌ച അരയാലിന് വെള്ളം അർപ്പിക്കുന്നതിലൂടെ ശനി ഗ്രഹത്തിന്റെ പ്രശ്‌നങ്ങൾ വളരെ വേഗം നീങ്ങും.

4

3.ശനിയുടെ ദോഷഫലങ്ങൾ കുറയ്ക്കാൻ എല്ലാ ശനിയാഴ്ചയും ശനി ദേവന് കടുകെണ്ണ സമർപ്പിക്കുക. കടുകെണ്ണ വിളക്ക് പുരട്ടി ശനി മന്ത്രവും ചൊല്ലുക.

4. ശനിയാഴ്ച ഇരുമ്പ് സാധനങ്ങൾ, കറുത്ത വസ്ത്രങ്ങൾ, ഉലുവ, കടുകെണ്ണ, പാദരക്ഷകൾ മുതലായവ ദാനം ചെയ്യുന്നതും നല്ലതാണ്. എല്ലാ ശനിയാഴ്ചകളിലും ശാസ്താവിന് നീരാഞ്ജനം കഴിപ്പിക്കുന്നതും വീട്ടിൽ ശുദ്ധ വൃത്തിയോടെ എള്ളു തിരി കത്തിക്കുന്നതും നല്ലത്.

രശ്മിക മന്ദാന കോണ്‍ഗ്രസ് എംപിയാകും; ജാതകപ്രകാരം രക്ഷിതുമായി പിരിഞ്ഞു, പ്രവചനവുമായി ജ്യോതിഷി<br />രശ്മിക മന്ദാന കോണ്‍ഗ്രസ് എംപിയാകും; ജാതകപ്രകാരം രക്ഷിതുമായി പിരിഞ്ഞു, പ്രവചനവുമായി ജ്യോതിഷി

English summary
Astrology: Here are the ways to know the six signs of Shani Mahadasa in your life.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X