Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. A labour of love

    • ക്രിയ Verb

      • താല്‍പ്പര്യംകൊണ്ടുമാത്രം കഠിനമായ ഒരു ജോലിചെയ്യുക
  2. Calf love

    • നാമം Noun

      • ബാലിശപ്രമം

    Chap labour

    • നാമം Noun

      • കുറഞ്ഞ നിരക്കിലുള്ള കൂലിവേല

    Cheap labour

    • നാമം Noun

      • കറുത്ത നിരക്കിനുള്ള കൂലിവേല

    Cupboard love

    • നാമം Noun

      • കാര്യം കാണാന്‍ പ്രകടിപ്പിക്കുന്ന സ്‌നേഹഭാവം

    Day labour

    • നാമം Noun

      • ദിവസക്കൂലിക്കുള്ള പണി

    Deep love

    • നാമം Noun

      • ഗാഢാനുരാഗം
      • ദൃഢപ്രമം

    Embodiment of love

    • നാമം Noun

      • സ്‌നേഹസ്വരൂപന്‍
      • സ്‌നേഹത്തിന്റെ മൂര്‍ത്തിമത്ഭാവം

Articles related to "A labour of love"