ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Action
-
- വ്യവഹാരം
- ചേഷ്‌ട
- ആംഗ്യം
-
വിശേഷണം Adjective
- കഥയിലോ നാടകത്തിലോ ഉള്ള സംഭവങ്ങള്‍
- നിയമനടപടികളെടുക്കത്തക്കതായ
- കോടതി നടപടി
-
നാമം Noun
- യുദ്ധം
- പ്രവര്‍ത്തനം
- പ്രവൃത്തി
- ഫലം
- ചലനം
- നടപടി
- അഭിനയം
- കോടതി വ്യവഹാരം
- കര്‍മ്മോത്സുകന്‍
- പ്രവര്‍ത്തനരീതി
- ക്രിയ
- കോടതി നടപടി
-
-
Action packed
-
വിശേഷണം Adjective
- അതിശയകരമായ സംഭവങ്ങള്‍ നിറഞ്ഞ
Action meter
-
നാമം Noun
- സൂര്യോഷ്‌ണമാപിനി
Action plan
-
നാമം Noun
- കര്‍മ്മ പദ്ധതി
Co action
-
നാമം Noun
- ജൈവവസ്‌തുക്കളുടെ പരപ്രവര്‍ത്തനം
Counter action
-
നാമം Noun
- പ്രതിപ്രവര്‍ത്തനം
- പ്രതിക്രിയ
- എതിര്‍പ്രവര്‍ത്തനം
Disciplinary action
-
നാമം Noun
- ശിക്ഷണനടപടി
Be out of action
-
ക്രിയ Verb
- കാലഹരണപ്പെടുക
-












Click it and Unblock the Notifications