വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Alien ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Alien വിശേഷണം Adjective ഇതരമായ ഭിന്നമായ വിദേശീയമായ അന്യമായ പൊരുത്തമില്ലാത്ത ജുഗുപ്സയുണര്‍ത്തുന്ന അന്യരാജ്യത്തുനിന്നുവന്ന വൈദേശികപൗരത്വമുള്ള സ്വഭാവസാമ്യമില്ലാത്ത വിരുദ്ധ പ്രകൃതിയായ തന്റേതല്ലാത്ത അപരിചിതമായ പരദേശത്തുള്ള നാമം Noun വിഭിന്നമായ വിദേശി സ്വഭാവവിരുദ്ധമായ അന്യഗ്രഹത്തിലുള്ള അന്യദേശി പുറനാട്ടുകാരന്‍ പരദേശി അന്യരാജ്യത്തു നിന്നു വന്ന Alienate ഒറ്റപ്പെടുത്തുക പിണക്കുക അന്യാധീനപ്പെടുത്തുക ദുരുപയോഗപ്പെടുത്തുക Alienable വിശേഷണം Adjective അന്യാധീനപ്പെടുത്താവുന്ന Alienated വിശേഷണം Adjective അന്യംവന്ന Alienation നാമം Noun എതിര്‍പ്പ് അകല്‍ച്ച അന്യഥാത്വം വേര്‍പെടുത്തല്‍ അന്യവത്കരണം കൈയൊഴിയല്‍ Alienist നാമം Noun മനോരോഗവൈദ്യന്‍ Alienate ക്രിയ Verb അകറ്റുക വിമുഖീകരിക്കുക അന്യാധിനപ്പെടുത്തുക ശ്രദ്ധതിരിക്കുക അകറ്റിനിറുത്തുക അകല്‍ച്ച വരുത്തുക പിന്തിരിപ്പിക്കുക വിരക്തിയുണ്ടാക്കുക Articles related to "Alien" അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം അന്യഗ്രഹജീവികൾ ഭൂമിയിലുണ്ടോ? രഹസ്യരേഖകൾ പുറത്തുവിടാൻ ട്രംപ്! അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തി, മനുഷ്യര്‍ക്കിടയില്‍ രഹസ്യമായി ജീവിക്കുന്നു; ഹാര്‍വാര്‍ഡ് പഠനം ഉല്‍ക്കകള്‍ അന്യഗ്രഹജീവികളുടെ വാഹനങ്ങള്‍; പല ഗ്രഹങ്ങളിലുമെത്തും, ഭൂമിക്കും ഭീഷണിയാവുമോ? ആദ്യം ടെക്സസില്‍, പിന്നെ ഫിലാഡല്‍ഫിയ, പറക്കുംതളിക കണ്ട് ഞെട്ടി ആളുകള്‍; ശാസ്ത്രലോകത്ത് അമ്പരപ്പ് 3 മാസം പറക്കും തളികയില്‍, അന്യഗ്രഹജീവികളുമായി സംസാരിച്ചു; വെളിപ്പെടുത്തലുമായി യുഎസ് പൈലറ്റ് തിമിംഗലത്തോട് സംസാരിക്കാന്‍ അറിയുമോ? അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടാം; ഞെട്ടിച്ച് ശാസ്ത്രജ്ഞര്‍ 3 വിരല്‍ ഉള്ള കൈകള്‍, മനുഷ്യനല്ല, മെക്സിക്കോയില്‍ 1000 വര്‍ഷം പഴക്കമുള്ള മൃതദേഹം, അന്യഗ്രഹജീവികള്‍?