Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Assembly

    • നാമം Noun

      • സംയോജനം
      • കൂട്ടം
      • സമ്മേളനം
      • സഭ
      • സമാജം
      • സദസ്സ്‌
      • യോഗം
      • നിയമനിര്‍മ്മാണസഭ
      • പ്രത്യേക ഉദ്ദേശത്തോടെ ആളുകളെ ഒരുമിച്ചാക്കല്‍
      • യോഗം
      • യന്ത്രസാമഗ്രികള്‍ കൂട്ടിച്ചേര്‍ക്കല്‍
  2. Banchalian assembly

      • മദിരോത്സവം

    General assembly

    • നാമം Noun

      • പൊതു സഭ

    Grand assembly

    • നാമം Noun

      • മഹാസമ്മേളനം

    Legislative assembly

    • നാമം Noun

      • നിയമനിര്‍മ്മാണസഭ

    Legislative assembly complex

    • നാമം Noun

      • നിയമസഭാ സമുച്ചയം

    National assembly

    • നാമം Noun

      • പല നാടുകളിലും നിയമനിര്‍മ്മാണ സഭ

Articles related to "Assembly"