ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Beautician

    • നാമം Noun

      • സൗന്ദര്യവർദ്ധക വസ്തുക്കളുപയോഗിച്ചു ആളുകളെ ഒരുക്കുന്നയാൾ
  2. Beauteous

    • വിശേഷണം Adjective

      • കമനീയമായ
      • സൗന്ദര്യമുള്ള

    Beautification

    • വിശേഷണം Adjective

      • ഭംഗിവരുത്തിയ

    Beautified

    • വിശേഷണം Adjective

      • മോക്ഷംപ്രാപിച്ച

    Beautiful

    • വിശേഷണം Adjective

      • മനോഹരമായ
      • അഴകുള്ള
      • രമണീയമായ
      • സൗന്ദര്യമുള്ള
      • ഹൃദ്യമായ
      • കര്‍ണ്ണസുഖപ്രദമായ
      • നയനസുഭഗമായ
      • ആനന്ദകരമായ
      • മനോഹാരിതയുള്ള
      • സൗന്ദര്യമുളള
      • മനോഹാരമായ

    Beauties

    • നാമം Noun

      • സുന്ദരിമാര്‍

    Beautification

    • നാമം Noun

      • അലങ്കാരം

    Beautifulflag

    • നാമം Noun

      • ഭംഗിയുള്ളകൊടി