ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Physicalbeauty

    • നാമം Noun

      • അംഗലാവണ്യം
  2. Physical

    • വിശേഷണം Adjective

      • മൂര്‍ത്തമായ
      • ഭൗതികമായ
      • ഇന്ദ്രിയഗോചരമായ
      • ശാരീരികമായ
      • ജഡമായ
      • നൈസര്‍ഗികമായ
      • കായികമായ
      • സ്ഥൂലമായ
      • പ്രകൃതിധര്‍മ്മപ്രകാരമുള്ള
      • ശരീരപ്രകൃതിയെ സംബന്ധിച്ച
      • പദാര്‍ത്ഥവിജ്ഞാനപരമായ
      • പ്രകൃതിശാസ്ത്രവിഷയകമായ

    Physicalastronomy

    • നാമം Noun

      • ജോതിര്‍മണ്‌ഡല ചലനശാസ്‌ത്രം
      • ജോതിര്‍മണ്‌ഡല ചലനശാസ്‌ത്രം

    Physicalbody

    • നാമം Noun

      • സ്ഥൂലശരീരം
      • ജഡകായം

    Physicalexaminiation

    • നാമം Noun

      • ദേഹസുഖ പരിശോധന

    Physicalexercise

    • നാമം Noun

      • ശാരീരികാഭ്യാസം

    Physicalforce

    • നാമം Noun

      • ശരീരശക്തി
      • കൈക്കരുത്ത്‌

    Physicalinjury

    • നാമം Noun

      • മുറിവ്‌

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Physical beauty"