ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Beautify

    • ക്രിയ Verb

      • അലങ്കരിക്കുക
      • ഭംഗിവരുത്തുക
      • സുന്ദരമാക്കുക
      • മനോഹരമാക്കുക
      • ചന്തം വരുത്തുക
  2. Beau

      • കാമുകന്‍

    Beaune

      • കിഴക്കന്‍ ഫ്രാന്‍സിലെ ഒരു പട്ടണവും, അവിടെ നിര്‍മിക്കുന്ന വീഞ്ഞും.

    Beauteous

    • വിശേഷണം Adjective

      • കമനീയമായ
      • സൗന്ദര്യമുള്ള

    Beau

    • നാമം Noun

      • അഴകിയരാവണന്‍
      • സ്‌ത്രീപ്രിയന്‍
      • പച്ചക്കാമദേവന്‍
      • ആണ്‍ സുഹൃത്ത്
      • കമിതാവ്

    Beau ideal

    • നാമം Noun

      • മനോരമ്യരൂപം
      • പരിപൂര്‍ണ്ണലാവണ്യബോധം
      • സൗന്ദര്യത്തിന്റെ പരമമാതൃക

    Beaumonde

    • നാമം Noun

      • പുതുമോടികളില്‍ വാസനയുള്ളവര്‍

    Beautician

    • നാമം Noun

      • സൗന്ദര്യവർദ്ധക വസ്തുക്കളുപയോഗിച്ചു ആളുകളെ ഒരുക്കുന്നയാൾ