ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Beauty sleep

    • നാമം Noun

      • അര്‍ദ്ധരാത്രിക്കുമുമ്പുള്ള ഉറക്കം
  2. Beauty spot

      • ശോഭവര്‍ദ്ധനയ്‌ക്കായി മുഖത്തിടുന്ന പൊട്ട്‌

    Beauty

    • നാമം Noun

      • അലങ്കാരം
      • സുന്ദരി
      • പ്രയോജനം
      • ചാരുത്വം
      • സൗന്ദര്യം
      • ലക്ഷണം
      • അഴക്‌
      • ലാവണ്യം
      • ഭൂഷണം
      • ചമല്‍ക്കാരം
      • ചന്തം
      • എന്തിന്റെയെങ്കിലും മഹത്തരമായ ഉദാഹരണം
      • മനോഹാരിത

    Beauty aids

    • നാമം Noun

      • സൗന്ദര്യസംവര്‍ദ്ധക വസ്‌തുക്കള്‍

    Beauty spot

    • നാമം Noun

      • രമണീയഭൂഭാഗം

    Man of glowing beauty

    • നാമം Noun

      • ഉജ്ജ്വലസൗന്ദര്യമുള്ള ആള്‍

    Natural beauty

    • നാമം Noun

      • പ്രകൃതിദത്തമായ സൌന്ദര്യം

    Personal beauty

    • നാമം Noun

      • ശാരീരികസൗന്ദര്യം
      • വ്യക്തിപരമായ സൗന്ദര്യം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Beauty sleep"