Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bitter pill

    • വിശേഷണം Adjective

      • അസുഖകരമായത്‌
  2. Bitter

    • വിശേഷണം Adjective

      • തീവ്രമായ
      • പരുഷമായ
      • കയ്‌പുരസമുള്ള
      • ചവര്‍പ്പുള്ള
      • കഠോരമായ
      • ദുഃഖപൂര്‍ണ്ണമായ
      • തിക്തമായ
      • ശോകമയമായ
      • ദേഷ്യം തോന്നുന്ന

    A bitter pill to swallow

    • ഭാഷാശൈലി Idiom

      • ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള കാര്യം

    Bitter

    • നാമം Noun

      • കൊടിയ
      • കയ്പുരുചിയുളള
      • വേദനാപൂര്‍ണ്ണമായ

    Bitter gourd

    • നാമം Noun

      • കൈപ്പക്ക

    Bitter ground

    • നാമം Noun

      • കയ്‌പ്പക്ക
      • പാവല്‍
      • കയ്‌പ്പന്‍ ചുരക്ക

    Bitter ground plant

    • നാമം Noun

      • പാവല്‍ച്ചെടി

    To taste bitter

    • ക്രിയ Verb

      • കയ്‌ക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍