Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Block buster

    • നാമം Noun

      • വളരെ ജനസമ്മതി നേടിയ പുസ്‌തകമോ സിനിമയോ
      • കെട്ടിടസമുച്ചയങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ള ശക്തിയേറിയ ബോംബ്‌
      • അനേകം കെട്ടിടനിരകളെ നശിപ്പിക്കാന്‍ കഴിവുള്ള ബോംബ്‌
      • അതിശക്തിമത്തായ എന്തും
  2. Block

      • തടിക്കട്ട

    Block

    • വിശേഷണം Adjective

      • കട്ട

    Block

    • നാമം Noun

      • തടസ്സം
      • ശിലാഖണ്‌ഡം
      • ഇരിപ്പിടങ്ങളുടെ നിര
      • കുറ്റി
      • കെട്ടിടസമൂഹം
      • ചിത്രങ്ങള്‍ അച്ചടിക്കാനുള്ള ഫലകം
      • ഇന്‍പുട്ടിലും ഔട്ട്‌പുട്ടിലും ഒരു പ്രത്യേക ഘടകമായി കൈകാര്യം ചെയ്യപ്പെടുന്ന സമാനസ്വഭാവമുള്ള ഇനങ്ങളുടെ ഒരു കൂട്ടം
      • ആണി
      • ഗോലി
      • തടിക്കഷണം
      • പിന്‍കുറ്റി
      • വട്ട്‌

    Block house

    • നാമം Noun

      • കോട്ട
      • ദുര്‍ഗ്ഗം

    Block letters

    • നാമം Noun

      • വലിയ അക്ഷരങ്ങള്‍

    A chip of the old block

    • ക്രിയ Verb

      • മാതാപിതാക്കളോട്‌ രൂപസാദൃശ്യം ഉണ്ടാവുക

    Block

    • ക്രിയ Verb

      • മറയ്‌ക്കുക
      • തടസ്സപ്പെടുത്തുക
      • തടയുക
      • അച്ചടിക്കുള്ള ബ്ലോക്കുണ്ടാക്കുക
      • ബ്ലോക്കുണ്ടാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Block buster"