Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Blood money

    • ക്രിയ Verb

      • കൊലക്കുറ്റം ചുമത്തി വാങ്ങുന്ന തുക
  2. Blood cancer

      • രക്താര്‍ബ്ബുദം

    A blood relative

    • നാമം Noun

      • ബന്ധു
      • ഒരു പങ്കിന്‌ അവകാശമുള്ളവന്‍

    Bad blood

    • നാമം Noun

      • ശത്രുത

    Blood

    • നാമം Noun

      • കോപം
      • ഗോത്രം
      • ബന്ധം
      • കുലീനത
      • ചുറുചുറുക്ക്‌
      • കുലം
      • കൊലപാതകം
      • രക്തം
      • ചോര
      • നിണം
      • വാശി
      • ഉണര്‍വ്വ്‌
      • ചോരത്തിളപ്പ്‌

    Blood relation

    • നാമം Noun

      • രക്തബന്ധമുള്ളവന്‍

    Blood bank

    • നാമം Noun

      • രക്തബാങ്ക്‌
      • ദാനം ചെയ്‌ത രക്തം സൂക്ഷിക്കുന്ന സ്ഥലം

    Blood colour

    • നാമം Noun

      • ചോരനിറം