ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Business

      • വാണിജ്യം
      • കച്ചവടം
    • നാമം Noun

      • പ്രവൃത്തി
      • വ്യവഹാരം
      • ഇടപാട്‌
      • ഉദ്യോഗം
      • തൊഴില്‍
      • വ്യവസായം
      • കാര്യം
      • ഉപജീവനമാര്‍ഗ്ഗം
      • വ്യാപാരസംബന്ധമായ കൊടുക്കല്‍ വാങ്ങലുകള്‍
  2. Showbusiness

      • ഷോ ബിസിനസ്‌

    Businesshours

    • നാമം Noun

      • ജോലി സമയം

    Businessplan

    • നാമം Noun

      • വ്യവസായ പദ്ധതി

    Funnybusiness

    • നാമം Noun

      • തമാശനിറഞ്ഞ പെരുമാറ്റം

    Monkeybusiness

    • നാമം Noun

      • കുസൃതിവേല

    Meanbusiness

    • ക്രിയ Verb

      • വളരെ ഗൗരവമാകുക

    Mindonesownbusiness

    • ക്രിയ Verb

      • മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാതെ സ്വന്തം കാര്യം നോക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Business"