Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Call attention to

    • ക്രിയ Verb

      • ശ്രദ്ധക്ഷണിക്കുക
  2. Call

      • യോഗം കൂട്ടുക

    Call

    • നാമം Noun

      • ആഹ്വാനം
      • അപേക്ഷ
      • ക്ഷണം
      • സംബോധനം
      • പ്രാര്‍ത്ഥന
      • വിളി
      • ആക്രാശം
      • കൂവല്‍
      • ടെലിഫോണ്‍ സംഭഷണം
      • ഫോണിലൂടെയുള്ള വിളി
      • ഹ്രസ്വസന്ദര്‍ശനം

    Be at beck and call

    • ക്രിയ Verb

      • പൂര്‍ണ്ണനിയന്ത്രണത്തിലായിരിക്കുക

    Bring or call to mind

    • ക്രിയ Verb

      • ഓര്‍മ്മിക്കുക
      • ഓര്‍മ്മിപ്പിക്കുക

    Call

    • ക്രിയ Verb

      • നിയമിക്കുക
      • വിളിക്കുക
      • ആര്‍ത്തുവിളിക്കുക
      • ഉല്‍ബോധിപ്പിക്കുക
      • വിളംബരം ചെയ്യുക
      • പേരിടുക
      • ഹാജര്‍ വിളിക്കുക
      • സന്ദര്‍ശനം നടത്തുക
      • ആഹ്വാനം ചെയ്യുക
      • യോഗം വിളിച്ചുകൂട്ടുക
      • വിളിച്ചുണര്‍ത്തുക
      • ടെലിഫോണിലൂടെയും മറ്റും വിളിക്കുക
      • ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിനെയോ നിലവിലുള്ള മറ്റൊരു പ്രോഗ്രാമിനെയോ പ്രവര്‍ത്തന സജ്ജമാക്കുക
      • ഫോണിലൂടെയും മറ്റും വിളിക്കുക

    Call a halt

    • ക്രിയ Verb

      • ഒരു പ്രവര്‍ത്തി നിര്‍ത്തിവെയ്‌ക്കുക

    Call a spade a spade

    • ക്രിയ Verb

      • വെട്ടിത്തുറന്നു പറയുക
      • ഉള്ളതു തുറന്നുപറയുക

Articles related to "Call attention to"