ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Capital punishment
-
നാമം Noun
- വധശിക്ഷ
-
-
Floating capital
-
- വ്യാപാര മുതല്‍
- കച്ചവട മുതല്‍
Capital
-
വിശേഷണം Adjective
- ഒന്നാംതരമായ
- പ്രധാനമായ
- മൗലികമായ
- തലപ്പത്തു നില്ക്കുന്ന
- അപകടം വരുത്തിവയ്ക്കുന്ന
- കേമമായ
- അത്യന്തം ദോഷകാരിയായ
- വലിയ അക്ഷരം
A capital offence
-
നാമം Noun
- വധശിക്ഷാര്‍ഹമായ കുറ്റം
Capital
-
നാമം Noun
- തലസ്ഥാനം
- ആസ്ഥാനം
- മൂലധനം
- രാജധാനി
- ഒരു പ്രത്യേക പ്രവര്‍ത്തനവുമായോ ഉത്പന്നവുമായോ ഏറ്റവും അധികം ബന്ധപ്പെട്ട സ്ഥലം
- ഏറ്റവും പ്രധാനമായ വസ്തു
- വല്യക്ഷരം (ഇംഗ്ലീഷില്‍)
Capital expenditure
-
നാമം Noun
- പദ്ധതി ചെലവ്
- മൂലധനച്ചെലവ്
Capital idea
-
നാമം Noun
- നല്ല ആശയം
Capital outlay
-
നാമം Noun
- മൂലധന വിഹിതം
-