ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Chapbook

    • നാമം Noun

      • കൊണ്ടു നടന്നു വില്‍ക്കുന്ന പുസ്‌തകം
  2. Chapfallen

    • വിശേഷണം Adjective

      • വിഷണ്ണനായ
      • ഭഗ്നോത്സാഹനായ

    Chap

    • നാമം Noun

      • വായയുട മേല്‍ കീഴുഭാഗം
      • താടിയെല്ല്‌
      • പിളര്‍പ്പ്‌
      • രന്ധ്രം
      • വിടവ്‌
      • വിള്ളല്‍
      • മനുഷ്യന്‍
      • ആള്‍
      • ചങ്ങാതി
      • ബാലന്‍
      • ചെറുക്കന്‍
      • വായുടെ മേല്‍ഭാഗം അല്ലെങ്കില്‍ കീഴ്‌ഭാഗം
      • കാലിലോ കയ്യിലോ ഉള്ള വെടിപ്പ്‌

    Chaplabour

    • നാമം Noun

      • കുറഞ്ഞ നിരക്കിലുള്ള കൂലിവേല

    Chap

    • ക്രിയ Verb

      • പിളര്‍ക്കുക
      • കീറല്‍
      • ചീന്തുക
      • വിടവുണ്ടാക്കുക
      • വിണ്ടുകീറുക
      • വായുടെ മേല്‍ഭാഗമോ കീഴ്ഭാഗമോ
      • താടിയെല്ല്പൊട്ടല്‍
      • വിടവ്

Articles related to "Chap book"