Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Checking

    • ക്രിയ Verb

      • പരിശോധിക്കുക
      • തിട്ടപ്പെടുത്തുക
  2. Check bit

      • വിവരങ്ങള്‍ ശരിയാണെന്ന്‌ ഉറപ്പുവരുത്താന്‍ ഉപയോഗിക്കുന്ന പ്രത്യേക ബിറ്റ്‌

    Check in

      • വന്നുചേരുകയും പേര്‍രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുക(ലോഡ്‌ജിലും മറ്റും)

    Automatic check

    • നാമം Noun

      • കമ്പ്യൂട്ടറിന്‌ നല്‍കുന്ന ഡാറ്റയുടെ കൃത്യത നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനം

    Check

    • നാമം Noun

      • പെട്ടെന്നുള്ള നിറുത്തല്‍
      • തടസ്സം
      • താല്‍കാലിക വിരാമം
      • നിയന്ത്രണം
      • പ്രതിബന്ധം
      • വിഘ്‌നം
      • ശരിഅടയാളം
      • അരശ്‌ (ചതുരംഗക്കളിയില്‍)
      • കളങ്ങള്‍
      • നിയന്ത്രിക്കുന്ന വസ്‌തുവോ വ്യക്തിയോ
      • പെട്ടെന്നുള്ള നിറുത്ത്‌
      • ചതുരം കൊണ്ടുള്ള രൂപമാതൃക

    Check dam

    • നാമം Noun

      • തടയണ

    Automatic check

    • ക്രിയ Verb

      • കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം കമ്പ്യൂട്ടര്‍ തന്നെ പരിശോധിക്കുക

    Check

    • ക്രിയ Verb

      • നിയന്ത്രിക്കുക
      • ചെറുക്കുക
      • ശാസിക്കുക
      • പരിശോധിക്കുക
      • ഒത്തുനോക്കുക
      • ശരിയാണോ എന്ന്‌ സൂക്ഷ്‌മമായി പരിശോധിക്കുക
      • നിര്‍ണ്ണയിക്കുക
      • തടയുക
      • പെട്ടെന്ന്‌ നിറുത്തുക
      • ചതുരംഗക്കളിയില്‍ പരാജയപ്പെടുക
      • പരിശോധിച്ച് ഉറപ്പുവരുത്തുക