Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cheque

      • കൊണ്ടുചെല്ലുന്നവന്‍ ബാങ്കില്‍ നിന്ന്‌ പണം കൊടുക്കണമെന്ന്‌ ആവശ്യപ്പെടുന്ന നിശ്ചിത ശീട്ട്‌
    • നാമം Noun

      • ചെക്ക്‌
  2. Blank cheque

    • നാമം Noun

      • തുകയെഴുതാതെ ഒപ്പിട്ട ചെക്ക്‌
      • തോന്നിയപോലെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യം
      • സ്വീകരിക്കുന്ന ആള്‍ക്ക്‌ ഇഷ്‌ടമുള്ള തുക എടുക്കാവുന്ന ചെക്ക്‌

    Drawer of cheque

    • നാമം Noun

      • പണം പിന്‍വലിക്കുന്നയാള്‍

    Rubber cheque

    • നാമം Noun

      • പണമില്ലാത്തതിനാല്‍ ബാങ്ക്‌ നിരസിച്ച ചെക്ക്‌

    Traveller's cheque

    • നാമം Noun

      • ട്രാവലേഴ്‌സ്‌ ചെക്ക്‌ (യാത്രക്കാരുടെ സൗകര്യത്തിനായി ഉപയോഗിക്കുന്ന ചെക്ക്‌)

    Chequer

    • നാമം Noun

      • ചതുരംഗപ്പലക
      • ചതുരംഗപ്പടം
      • ഇതിനോടു സാദൃശ്യമുള്ള സംവിധാനം

    Chequered career

    • നാമം Noun

      • ധാരാളം ഉയര്‍ച്ചതാഴ്‌ച്ചകളുള്ള ജീവിതം

    Ask for a blank cheque

    • ക്രിയ Verb

      • പൂര്‍ണ്ണസ്വാതന്ത്യ്രം ആവശ്യപ്പെടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Cheque"