Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cost benefit

    • നാമം Noun

      • ലാഭം അനുമാനിക്കല്‍
      • ഒരു പദ്ധതിയുടെ ചെലവും അതില്‍ നിന്നുണ്ടാകുന്ന ആനുകൂല്യങ്ങളും മറ്റും തമ്മിലുള്ള ബന്ധം തിട്ടപ്പെടുത്തുന്ന
  2. Cost effective

    • വിശേഷണം Adjective

      • ചെലവാക്കിയ തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ മതിയായ ലാഭം കിട്ടുന്ന

    At any cost

    • ഭാഷാശൈലി Idiom

      • എന്ത് വില കൊടുത്തും

    Cost

    • നാമം Noun

      • വില
      • മൂല്യം
      • നിര്‍മ്മാണച്ചെലവ്‌
      • മുതല്‍മുടക്ക്‌
      • ഒരുകാര്യം നേടാന്‍ ചെലവഴിക്കുന്ന ഈര്‍ജ്ജമോ സമയമോ നഷ്‌ടം
      • കഷ്‌ടം
      • ചെലവ്‌
      • വേദനം
      • കൊടുത്തവില
      • കൊടുക്കേണ്ട വില

    Cost accountant

    • നാമം Noun

      • മൂല്യ നിര്‍ണ്ണയവും മറ്റും ചെയ്യുന്ന കണക്കെഴുത്തുകാരന്‍

    Cost of living

    • നാമം Noun

      • ജീവിതച്ചെലവ്‌

    Cost price

    • നാമം Noun

      • വാങ്ങിയ വില

    Cost

    • ക്രിയ Verb

      • വിലയാകുക
      • വിലയായി കൊടുക്കേണ്ടി വരിക
      • വില പിടിക്കുക
      • വിലക്കൊള്ളുക
      • വാങ്ങുവാന്‍ ചെലവാക്കുക
      • വാങ്ങുവാന്‍ ചെലവാകുക
      • വില നിശ്ചയിക്കുക
      • നഷ്ടം
      • ചെലവ്

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Cost benefit"