Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Devotion

    • നാമം Noun

      • ശ്രദ്ധ
      • അടുപ്പം
      • ഭക്തി
      • ആസ്ഥ
      • ഉപാസന
      • കൂറ്‌
      • ഗാഢസ്‌നേഹം
  2. Devotional

    • വിശേഷണം Adjective

      • ഭക്തിപരമായ
      • ഭക്തിപൂര്‍വ്വമകമായ
      • ഭക്തിരസപ്രധാനമായ
      • അര്‍പ്പണശീലമുള്ള

    Served devotionally

    • വിശേഷണം Adjective

      • ഭക്തിയോടെ സേവിക്കപ്പെടുന്ന

    Self devotion

    • നാമം Noun

      • പരാര്‍ത്ഥബുദ്ധി
      • സ്വപരിത്യാഗശീലം

    Selfless devotion

    • നാമം Noun

      • പരാര്‍ത്ഥബുദ്ധി
      • ത്യാഗംശീലം

    Spirit devotion

    • നാമം Noun

      • ഭക്തിരസം

    Devotional art form

    • നാമം Noun

      • ഭക്തി കല രൂപങ്ങൾ

Articles related to "Devotion"