Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Drama

      • പ്രകടനം
      • നടനകല
      • ക്ഷോഭജനകമായ സംഭവം
    • നാമം Noun

      • നാടകം
      • നാടകകൃതി
      • നാടകപ്രദര്‍ശനം
      • നാടകീയത
      • ക്ഷോഭജനകമായ സംഭവം
      • മനസ്സില്‍ തട്ടുന്ന സംഭവം
  2. Drama stage

      • നാടകവേദി

    Dramatic

    • വിശേഷണം Adjective

      • നാടകപരമായ
      • നാടകസദൃശ്യമായ
      • നാടകീയമായ
      • നാടകത്തെ സംബന്ധിച്ച
      • നാടക സദൃശമായ
      • വിചിത്രക്കാഴ്ചയായ

    Absurd drama

    • നാമം Noun

      • ജീവിതത്തിന്റെ അസംബന്ധ സ്വഭാവം ഊന്നികാണിക്കുന്നതരം നാടകം

    Dance drama

    • നാമം Noun

      • നൃത്തനാടകം

    Drama theatre

    • നാമം Noun

      • നാടകശാല

    Rustic drama

    • നാമം Noun

      • ഗ്രാമീണനാടകം

    Dramatic monologue

    • നാമം Noun

      • നാടകീയ സ്വയോക്തി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Drama"