Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dump

    • നാമം Noun

      • പണം
      • ചവറുതൂത്തുകൂട്ടാനുള്ള സ്ഥലം
      • വലിയ ഡിപ്പോസ്റ്റോര്‍
      • വൃത്തികെട്ടതോ വിരൂപമോ അസുഖകരമോ ആയ സ്ഥലം
      • ചവറിടുന്ന സ്ഥലം
      • ചവര്‍ക്കൂമ്പാരം
      • മണല്‍ക്കുന്പാരം
      • മനഃകുണ്ഠിതം
      • തള്ളിയിടുന്ന സ്ഥലം
    • ക്രിയ Verb

      • വലിച്ചെറിയുക
      • ഉപേക്ഷിക്കുക
      • ചരക്കിറക്കുക
      • തള്ളിയിടുക
      • ഒന്നായി ചൊരിയുക
      • ചവറുകൊണ്ടുക്കളയുക
      • കൂട്ടിവയ്‌ക്കുക
      • തഴയുക
      • അശ്രദ്ധമായി വലിച്ചെറിയുക
  2. Memory dump

      • മെമ്മറിയിലുള്ള വിവരങ്ങള്‍ അതേപടി തന്നെ പ്രിന്റ്‌ ചെയ്‌തത്‌

    Dumple

      • ഓമല്‍ച്ചുഴി

    Dump truck

    • നാമം Noun

      • ചരക്കു സ്വയം തട്ടാവുന്ന വാഹനം

    Dumpling

    • നാമം Noun

      • ഒരു പലഹാരം
      • കൊഴുക്കട്ട
      • പൊക്കം കുറഞ്ഞ്‌ തടിച്ചയാള്‍

    Dumps

    • നാമം Noun

      • മനോമാന്ദ്യം
      • മനസ്സിടിവ്‌

    Dumpster

    • നാമം Noun

      • അവശിഷ്ടങ്ങള്‍ ഇടുവന്‍ വേണ്ടി പൊതു സ്ഥലങ്ങളില്‍ വെക്കുന്ന വലിയ പാത്രം

    Humpty dumpty

    • നാമം Noun

      • ഉയരം കുറഞ്ഞ ആള്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍