ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
E mail
-
നാമം Noun
- ടൈപ്പ് ചെയ്‌ത സന്ദേശങ്ങള്‍ കമ്പ്യൂട്ടര്‍ ശൃംഖല വഴി കൈമാറുന്ന സംവിധാനം
-
ക്രിയ Verb
- ഇന്റര്‍നെറ്റ് വഴി കത്തിടപാടുകള്‍ നടത്തുക
-
-
By return mail
-
- മടക്കത്തപാലില്‍
E mail address
-
നാമം Noun
- ഇമെയില്‍ ഉപയോഗിക്കുന്നയാളെ തിരിച്ചറിയാനുള്ള വിലാസം
Electronic mail
-
നാമം Noun
- കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുമുപയോഗിച്ചുള്ള സന്ദേശവിനിമയം
- ഇന്റര്‍നെറ്റ് വഴി കത്തിടപാടുകള്‍ നടത്തുന്ന രീതി
Fan mail
-
നാമം Noun
- ആരാധകരില്‍ നിന്നുള്ള കത്തുകള്‍
Junk mail
-
നാമം Noun
- ആവശ്യപ്പെടാതെ ലഭിക്കുന്ന തപാലുരുപ്പടികള്‍
Black mail
-
ക്രിയ Verb
- കൊള്ളയടിക്കല്‍
- അഭിമാനകരമല്ലാത്ത രഹസ്യങ്ങള്‍ പുറത്താകാതിരിക്കാന്‍ പണം ഈടാക്കുക
Fan mail
-
ക്രിയ Verb
- തണുപ്പിക്കുക
- വീശുക
- വര്‍ദ്ധിപ്പിക്കുക
- ഉജ്ജ്വലിപ്പിക്കുക
- കോപമുണ്ടാക്കുക
-












Click it and Unblock the Notifications