Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Failure

      • ഉപേക്ഷ
      • പരാജയപ്പെടല്‍
      • കാതലായ അവയവത്തിന്റെ പ്രവര്‍ത്തനം നിന്നുപോകലോ, കേടുവന്നുപോകലോ
      • വിട്ടുപോകല്‍
    • നാമം Noun

      • വീഴ്‌ച
      • പരാജയം
      • ലംഘനം
      • സ്‌തംഭനം
      • അഭാവം
      • ഭ്രംശം
      • തോല്‍വി
      • ഭംഗം
      • കൃത്യലോപം
      • പിഴ
      • അസിദ്ധി
      • പരാജയമടഞ്ഞ ആള്‍
      • പാപ്പരത്തം
    • ക്രിയ Verb

      • നിലയ്‌ക്കല്‍
      • വിട്ടുപോകല്‍
      • ഇല്ലായ്മ
  2. Heart failure

    • നാമം Noun

      • ഹൃദയസ്‌തംഭനം

    Utter failure

    • നാമം Noun

      • പരിപൂര്‍ണ്ണ പരാജയം

Articles related to "Failure"