ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Flow in
-
ക്രിയ Verb
- ഒഴുകിയെത്തുക
-
-
Flow
-
വിശേഷണം Adjective
- വിരാമമില്ലാത്ത
- ഗളിക്കുക
- രൂപംമാറുക
Ceaseless flow
-
നാമം Noun
- നിലക്കാത്ത ഒഴുക്ക്
Data flow
-
നാമം Noun
- ഡാറ്റയുടെ പ്രാസസിംഗ് സമയത്തുള്ള ഒഴുക്കിനെ സൂചിപ്പിക്കുന്ന പദം
Debris flow
-
നാമം Noun
- ഉരുള്‍പ്പൊട്ടല്‍
Ebb and flow
-
നാമം Noun
- ഇറക്കവും ഏറ്റവും
Flow
-
നാമം Noun
- പ്രവാഹം
- ഒഴുക്ക്
- അരുവി
- വേലിയേറ്റം
- സ്രവണം
- നിര്‍ഗമനം
- ധാര
- ധാരാളിത്തം
- നീരോട്ടം
- ജനപ്രവാഹം
- ധാരാളത്തം
- ഒലിപ്പ്
- നീര്‍പാച്ചില്‍
Flow
-
ക്രിയ Verb
- ചുറ്റുക
- കറങ്ങുക
- ഒഴുകുക
- നിര്‍ഗളിക്കുക
- പ്രവഹിക്കുക
- കവിഞ്ഞൊഴുകുക
- തൂവുക
- ഒഴുകിയെത്തുക
- അയഞ്ഞുകിടക്കുന്ന
- ധാരയായി വരുക
-












Click it and Unblock the Notifications