Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Front

    • നാമം Noun

      • മുഖഭാവം
      • മുന്‍വശം
      • അഗ്രഭാഗം
      • പ്രവര്‍ത്തനരംഗം
      • ബാഹ്യഭാഗം
      • മുന്നണി
      • സേനാമുഖം
      • മുന്‍ഭാഗം
      • സമരമുഖം
    • ക്രിയ Verb

      • അഭിമുഖമായിട്ട്‌ നില്‍ക്കുക
      • മുന്നില്‍ നില്‍ക്കുക
      • പ്രവര്‍ത്തനമുഖം
      • ദൃശ്യഭാഗം
  2. Constructed in front of mansions

      • അലങ്കാരപ്പണിചെയ്‌ത കൊട്ടാരമുഖപ്പ

    Battle front

    • നാമം Noun

      • യുദ്ധമുന്നണി

    Fore front

    • നാമം Noun

      • മുന്നണി

    Front bench

    • നാമം Noun

      • പാര്‍ലമെന്റില്‍ ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും മുന്‍സീറ്റുകള്‍

    Front man

    • നാമം Noun

      • സംഘത്തലവന്‍
      • പ്രക്ഷേപണപരിപാടി അവതരിപ്പിക്കുന്ന ആള്‍
      • മറയായി വര്‍ത്തിക്കുന്ന ആള്‍

    Front of the house

    • നാമം Noun

      • വീടിന്റെ മുന്‍ഭാഗം

    Come to the front

    • ക്രിയ Verb

      • പ്രാമുഖ്യം നേടുക