Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Machine

    • നാമം Noun

      • യന്ത്രം
      • യന്ത്രസംവിധാനം
      • യന്ത്രസദൃശമായ സുഘടിത പദ്ധതി
      • ശക്തി സംക്രമിപ്പിക്കുകയോ ശക്തി പ്രവര്‍ത്തനം നിയന്ത്രിക്കുകയോ ചെയ്യുന്ന ഉപകരണം
      • യാന്ത്രികമായും ബുദ്ധിശൂന്യമായും പ്രവര്‍ത്തിക്കുന്നയാള്‍
      • ഒരു സംഘടനയുടെ നിയന്ത്രണം സംവിധാനം
      • ചാലകശക്തി രൂപാന്തരപ്പെടുത്തുവാനുള്ള എന്തെങ്കിലും ഉപകരണം
    • ക്രിയ Verb

      • ഉപകരണം
      • യന്ത്രംകൊണ്ടു പ്രവര്‍ത്തിക്കുക
      • ഒരു പ്രത്യേക പ്രവൃത്തി ചെയ്യുന്നതിനുവേണ്ടി ഭാഗങ്ങള്‍ ഘടിപ്പിച്ചുണ്ടാക്കിയ യന്ത്രം
      • ഒരു കേന്ദ്രനിയന്ത്രണത്തിനുവിധേയമായി വര്‍ത്തിക്കുന്ന സമൂഹമോ സ്ഥാപനങ്ങളോ
  2. Centrifugal machine

    • നാമം Noun

      • വിവിധ സാധനങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന യന്ത്രം

    Fax machine

    • നാമം Noun

      • ഡോക്യുമെന്റുകളുടെ പകര്‍പ്പ്‌ ടെലഫോണ്‍ കേബിള്‍ വഴി വിദൂരങ്ങളിലെത്തിക്കാനുപയോഗിക്കുന്ന യന്ത്രം
      • ഫാക്‌സ്‌ മെഷീന്‍ (പ്രതികള്‍ അയയ്‌ക്കാനും സ്വീകരിക്കാനുമുള്ള യന്ത്രം)

    Folding machine

    • നാമം Noun

      • അച്ചടിച്ചുതീരുന്ന കടലാസ്സുകളെ സ്വയം മടക്കിത്തള്ളുന്ന യന്ത്രം

    Franking machine

    • നാമം Noun

      • തപാല്‍ക്കൂലി മുന്‍കൂര്‍ കൊടുത്തുവെന്ന്‌ കാണിക്കുന്ന മുദ്ര ഉരുപ്പടികളില്‍ കുത്തുന്നതിനുള്ള യന്ത്രം

    Fruit machine

    • നാമം Noun

      • ഫ്രൂട്ട്‌ മെഷീന്‍ (ചൂത്‌ കളിക്കുന്ന മെഷീന്‍)

    Kidney machine

    • നാമം Noun

      • വൃക്കയന്ത്രം
      • വൃക്കകള്‍ തകരാറിലായ ആളുടെ രക്തം ശുദ്ധീകരിക്കുന്ന യന്ത്രം

    Kneading machine

    • നാമം Noun

      • മാവു കുഴക്കുന്ന യന്ത്രം

Articles related to "Machine"