ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Mail
-
നാമം Noun
- പടച്ചട്ട
- കവചം
- തപാല്‍
- മൃഗത്തിന്റെ സംരക്ഷണകവചം
- ചെതുമ്പലും മറ്റും
- തനുത്രാണം
- തപാല്‍സഞ്ചി
- തപാല്‍ സംവിധാനം
- തപാല്‍ഉരുപ്പടി
- ഒരിക്കല്‍ വിതരണം സംവിധാനം
- തപാല്‍സമ്പ്രദായം
-
ക്രിയ Verb
- തപാല്‍ വഴി അയയ്‌ക്കുക
- തപാലിലയയ്‌ക്കുക
- തപാല്‍സംവിധാനം
- കത്തുകള്‍പടച്ചട്ട
- ജീവികളുടെ പുറത്തെ ചെതുന്പല്‍
-
-
By return mail
-
- മടക്കത്തപാലില്‍
E mail
-
നാമം Noun
- ടൈപ്പ് ചെയ്‌ത സന്ദേശങ്ങള്‍ കമ്പ്യൂട്ടര്‍ ശൃംഖല വഴി കൈമാറുന്ന സംവിധാനം
E mail address
-
നാമം Noun
- ഇമെയില്‍ ഉപയോഗിക്കുന്നയാളെ തിരിച്ചറിയാനുള്ള വിലാസം
Electronic mail
-
നാമം Noun
- കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുമുപയോഗിച്ചുള്ള സന്ദേശവിനിമയം
- ഇന്റര്‍നെറ്റ് വഴി കത്തിടപാടുകള്‍ നടത്തുന്ന രീതി
Black mail
-
ക്രിയ Verb
- കൊള്ളയടിക്കല്‍
- അഭിമാനകരമല്ലാത്ത രഹസ്യങ്ങള്‍ പുറത്താകാതിരിക്കാന്‍ പണം ഈടാക്കുക
E mail
-
ക്രിയ Verb
- ഇന്റര്‍നെറ്റ് വഴി കത്തിടപാടുകള്‍ നടത്തുക
Fan mail
-
ക്രിയ Verb
- തണുപ്പിക്കുക
- വീശുക
- വര്‍ദ്ധിപ്പിക്കുക
-












Click it and Unblock the Notifications