Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Money

      • ആസ്‌തി
      • ആസ്തി
    • നാമം Noun

      • നാണയം
      • പണം
      • ധനം
      • സമ്പത്ത്‌
      • മുതല്‍
      • ദ്രവ്യം
      • സ്വത്തുക്കള്‍
      • നടപ്പുനാണ്യം
  2. Be good value for money

    • നാമം Noun

      • വിലയ്‌ക്കൊത്ത മൂല്യം

    Black money

    • നാമം Noun

      • കള്ളപ്പണം
      • കണക്കില്‍കൊള്ളിക്കാത്ത പണം

    Board money

    • നാമം Noun

      • ജോലിക്കാരുടെ ശമ്പളം

    Coin money

    • നാമം Noun

      • നാണയത്തുട്ടുകള്‍

    Danger money

    • നാമം Noun

      • അപകട സാദ്ധ്യതകളുള്‍ക്കൊള്ളുന്ന തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കു നല്‍കുന്ന പ്രത്യേക പ്രതിഫലം

    Blood money

    • ക്രിയ Verb

      • കൊലക്കുറ്റം ചുമത്തി വാങ്ങുന്ന തുക

    Caution money

    • ക്രിയ Verb

      • ജാമ്യത്തുക