ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Nest
-
- വാസസ്ഥാനം
- പക്ഷിക്കൂട്
-
നാമം Noun
- വാസസ്ഥലം
- പഞ്‌ജരം
- പക്ഷിക്കൂട്
- വീട്
- അഭയസ്ഥാനം
- കൂട്
- ചെറുപക്ഷികളുടെ വാസസ്ഥാനം
- സ്വൈരസങ്കേതം
- നിലയം
- നിവാസസ്ഥാനം
- നീഡം
-
ക്രിയ Verb
- കൂടുകെട്ടുക
- കെട്ടിപ്പാര്‍ക്കുക
- കൂട്ടിലാക്കുക
- കൂടുണ്ടാക്കുക
-
-
Mares nest
-
വിശേഷണം Adjective
- അസംഭവ്യവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ
Feather one's own nest
-
ഭാഷാശൈലി Idiom
- സ്വയം പരിപുഷ്‌ടിപ്പെടുത്തുക
Nest egg
-
ഭാഷാശൈലി Idiom
- ഭാവിയിലേക്ക് കരുതി വച്ച ദീർഘകാല സമ്പാദ്യം
Birds nest
-
നാമം Noun
- പക്ഷിക്കൂട്
Hornets nest
-
നാമം Noun
- കടന്നല്‍ക്കൂട്
- ശത്രുസമൂഹം
It is an ill bird that fouls its own nest
-
നാമം Noun
- സ്വന്തം വീടിനെ കുറ്റം പറയുന്നത് ചീത്തത്തമാണം
Mares nest
-
നാമം Noun
- അയഥാര്‍ത്ഥ കണ്ടുപിടുത്തം
-












Click it and Unblock the Notifications