Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Off duty

    • വിശേഷണം Adjective

      • ജോലിയില്‍നിന്നു വിട്ടുനില്‍ക്കുന്ന
    • നാമം Noun

      • ജോലിയില്‍നിന്നും മാറിനില്‍ക്കുന്ന സമയം
  2. Bound by duty

    • വിശേഷണം Adjective

      • കടമയില്‍ ബദ്ധമായ

    Duty paid

    • വിശേഷണം Adjective

      • ചുങ്കം കൊടുത്തുകഴിഞ്ഞ

    Duty

    • നാമം Noun

      • നികുതി
      • നിയമം
      • ചുങ്കം
      • കര്‍മ്മം
      • കരം
      • കര്‍ത്തവ്യം
      • സ്വധര്‍മ്മം
      • ധാര്‍മ്മികമായ കടമ
      • ചുമതല
      • ബാധ്യത
      • കരണീയം
      • ജോലി
      • ബഹുമാനം
      • വിധേയത്വം
      • മുദ്രവില
      • ബാദ്ധ്യത

    Duty officer

    • നാമം Noun

      • ഡ്യൂട്ടിയിലിരിക്കുന്ന ഉദ്യോഗസ്ഥന്‍

    Fatigue duty

    • നാമം Noun

      • ഭടന്‍മാരുടെ ആയുധപ്രയോഗമല്ലാത്ത പണി

    Guard duty

    • നാമം Noun

      • കാവല്‍ജോലി

    Do duty for

    • ഉപവാക്യ ക്രിയPhrasal verb

      • മറ്റൊന്നിനു പകരമുപയോഗിക്കപ്പെടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Off duty"