Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. One who collects customs tax

    • നാമം Noun

      • ചുങ്കം പിരിക്കുന്ന ആള്‍
  2. Taxable

    • വിശേഷണം Adjective

      • നികുതി ചുമത്താവുന്ന
      • കരം ചുമത്താവുന്ന
      • വ്യവഹാരച്ചലവില്‍ ചേര്‍ക്കാവുന്ന
      • കുറ്റ്‌പെടുത്താവുന്ന
      • കരംചുമത്താവുന്ന
      • കുറ്റമാരോപിക്കാവുന്ന

    Customs

    • നാമം Noun

      • ചുങ്കം
      • തീരുവ
      • വരി
      • രീതികള്‍

    Customs house

    • നാമം Noun

      • ചങ്കപ്പുര
      • പാണ്ട്യാല

    Sea customs

    • നാമം Noun

      • കടല്‍ച്ചുങ്കം
      • കടല്‍വഴി കൊണ്ടുവരുന്ന ചരക്കുകള്‍ക്കുള്ള നികുതി

    Taxability

    • നാമം Noun

      • നികുതി ചുമത്തപ്പെടാവുന്ന അവസ്ഥ

    Taxation

    • നാമം Noun

      • കരം ചുമത്തല്‍
      • കരം ചാര്‍ത്തല്‍
      • നികുതികെട്ടല്‍
      • വ്യവഹാരപച്ചെലവു കണക്കാക്കല്‍
      • കരം പിരിക്കല്‍
      • നികുതിവ്യവസ്ഥ
      • നികുതി കെട്ടല്‍
      • കരംചാര്‍ത്തല്‍
      • നികുതിചുമത്തല്‍
      • പിരിച്ചെടുത്ത പാട്ടം

    Taxer

    • നാമം Noun

      • നികുതികെട്ടുന്നവന്‍
      • നികുതിദാകന്‍

Articles related to "One who collects customs tax"