Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pack ice

    • നാമം Noun

      • മഞ്ഞുഖണ്‌ഡം
      • ഒഴുകി വരുന്ന മഞ്ഞുമല
  2. Pack

      • ചുമട്‌

    Ice pack

    • നാമം Noun

      • ഐസ്‌ ബാഗ്‌
      • ഐസു നിറച്ച സഞ്ചി

    Mud pack

    • നാമം Noun

      • മുഖത്തെ ത്വക്ക്‌ ശുചീകരിക്കുന്നതിനുപയോഗിക്കുന്ന കുഴമ്പ്‌

    Pack

    • നാമം Noun

      • കെട്ട്‌
      • ഗണം
      • കൂട്ടം
      • സഞ്ചയം
      • മാറാപ്പ്‌
      • സഞ്ചി
      • പൊതി
      • ചിപ്പം
      • കൊള്ളക്കാരുടെ സംഘം
      • കളിക്കുന്ന ശീട്ടുകെട്ട്‌
      • പറ്റം
      • കള്ളന്‍മാരുടെ കൂട്ടം
      • വേട്ടനായ്‌ക്കളുടെ പറ്റം
      • ഒരു കൂട്‌ ചീട്ട്‌
      • നായാട്ടിന്‌ വേണ്ടിയുള്ള നായാട്ടുനായ്‌ക്കളുടെ കൂട്ടം
      • ഒരുമിച്ചുവേട്ട നടത്തുന്ന ചെന്നായ്‌ക്കള്‍ പോലുള്ള കാട്ടുമൃഗങ്ങളുടെ കൂട്ടം
      • ത്വക്കിനു പുറമേ പുരട്ടിയ മരുന്നോ വാസനദ്രവ്യമോ

    Lead the pack

    • ക്രിയ Verb

      • മറ്റുള്ളവയെക്കാള്‍ മികച്ചു നില്‍ക്കുക

    Pack

    • ക്രിയ Verb

      • നിറയ്‌ക്കുക
      • അടുക്കുക
      • പൊതിയുക
      • കെട്ടാക്കുക
      • കുത്തിനിറയ്‌ക്കുക
      • ഭാണ്‌ഡം പേറുക
      • അടുക്കിക്കെട്ടുക
      • പൊതിഞ്ഞുകെട്ടുക
      • ഭാണ്‌ഡമാക്കുക
      • കുത്തി നിറയ്‌ക്കുക
      • തുണികൊണ്ടു പൊതിയുക
      • കയ്യില്‍ തോക്കുണ്ടായിരിക്കുക
      • പ്രക്ഷകരെക്കൊണ്ട്‌ നിറയ്‌ക്കുക
      • ഇട്ടടയ്‌ക്കുക
      • കാറ്റുകടക്കാതെ മൂടുക
      • ചുമടു കൊണ്ടുപോകുക
      • ഒതുക്കുക
      • ഇട്ടുവയ്‌ക്കുക

    Pack a hard punch

    • ക്രിയ Verb

      • ശക്തമായി അടിക്കുക

Articles related to "Pack ice"