Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Passive voice

    • നാമം Noun

      • കര്‍മ്മണിപ്രയോഗം
      • കര്‍മ്മത്തിന്‌ പ്രാധാന്യമുള്ള വാക്യരൂപം
  2. Passive

    • വിശേഷണം Adjective

      • നിഷ്‌ക്രിയമായ
      • നിഷ്‌ക്രിയനായ
      • ജഡമായ
      • അനുത്സുകമായ
      • അപ്രവര്‍ത്തകമായ
      • ക്രിയാശൂന്യമായ
      • സഹനശീലമായ
      • എതിര്‍ക്കാത്ത
      • സഹിക്കുന്ന
      • കര്‍മ്മവാചിയായ
      • പലിശ ഈടാക്കാത്ത
      • നിഷ്ക്രിയമായ

    Active and passive voices

    • നാമം Noun

      • കര്‍ത്തരികര്‍മ്മണി പ്രയോഗങ്ങള്‍

    Passive resistance

    • നാമം Noun

      • സഹനസമരം