Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pastor

      • ഉപദേശി
      • അജപാലന്‍
      • സഭാപരിപാലകന്‍
      • പുരോഹിതന്‍
    • നാമം Noun

      • നിപുണന്‍
      • ആചാര്യന്‍
      • പാരംഗതന്‍
      • ആട്ടിടയന്‍
      • സഭാപാലകന്‍
      • പട്ടക്കാരന്‍
  2. Pastoral

      • നാട്ടിന്‍പുറത്തുള്ള
      • ഇടയലേഖനം
      • മേച്ചില്‍സ്ഥലമായി ഉപയോഗിക്കുന്ന

    Pastoral

    • വിശേഷണം Adjective

      • ഗ്രാമീണ ജീവിതചിത്രപരമായ
      • നാട്ടുപുറത്തുള്ള ബോധകപ്രവൃത്തിപരമായ
      • ഗ്രാമീണമായ
      • സഭാപാലനത്തെ സംബന്ധിച്ച
      • അജപാലന വിഷയകമായ

    Pastoral

    • നാമം Noun

      • ആചാര്യനുള്ള
      • ഇടയസംഗീതകാവ്യം
      • ഇടയകാവ്യം

    Pastoral elegy

    • നാമം Noun

      • ഗാമീണവിലാപകാവ്യം

    Pastoral theology

    • നാമം Noun

      • അജപാലനവിഷയകമായ ദൈവശാസ്ത്രം

    Pastoralist

    • നാമം Noun

      • കന്നുകാലികളെ വളര്‍ത്തുന്നയാൾ

Articles related to "Pastor"