വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Peep of day ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Peep of day വെള്ളകീറല് നാമം Noun അരുണോദയം Peep എത്തിനോക്കുക ഒളിഞ്ഞുനോക്കുക പതുക്കേ പുറത്തുവരുക മന്ദംമന്ദം ഉദഗ്മിക്കുക(ചെറിയ പക്ഷിക്കുഞ്ഞുങ്ങള്‍ എലിക്കുഞ്ഞുങ്ങള്‍ മുതലായവ) ശബ്ദമുണ്ടാക്കുക കോഴിക്കുഞ്ഞിനെപ്പോലെ കരയുക Peep നാമം Noun ഒളിഞ്ഞുനോട്ടം എത്തിനോട്ടം ചെറിയ ശബ്ദം എലിക്കുഞ്ഞുങ്ങള്‍,പക്ഷിക്കുഞ്ഞുങ്ങള്‍ മുതലായവയുടെ ചെറിയ ശബ്ദം ചിലയ്ക്കുക മുട്ടയില്‍നിന്ന് കോഴിക്കുഞ്ഞ് കരയുക Peep hole നാമം Noun ചെറുദ്വാരം സ്വയം ഒളിഞ്ഞുനിന്ന് മറ്റുള്ളവരെ നോക്കാന്‍ ഉപയോഗിക്കുന്ന ദ്വാരം ഒളിഞ്ഞുനോക്കാന്‍ പറ്റിയ ദ്വാരം Peep show നാമം Noun ചെറുദ്വാരത്തില്‍ കൂടി കാണാവുന്ന ചിത്രപ്രദര്‍ശനം Peep ക്രിയ Verb തെളിയുക ഒളിഞ്ഞുനോക്കുക എത്തിനോക്കുക പതുക്കെ എഴുന്നുവരിക പാതിയടച്ച കണ്ണുകള്‍കൊണ്ടു നോക്കുക ചെറുതായി ശബ്ദിക്കുക Articles related to "Peep of day" Children's Day Malayalam Wishes: പ്രിയ കുരുന്നുകൾക്ക് ആശംസിക്കാം ശിശുദിനം, പകരാം ഇത്തിരി അറിവ് ഏറ്റവും ദൈർഘ്യം കുറഞ്ഞ പകൽ, നീണ്ടുനിൽക്കുന്ന രാത്രി; ഇന്നാണ് ആ അത്ഭുതം അന്താരാഷ്ട്ര വനിതാ ദിനം: സ്ത്രീകൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവുമുതൽ വൻ ഓഫറുമായി കൊച്ചി മെട്രോ.. അന്താരാഷ്ട്ര വനിതാ ദിനം: ചരിത്രം അറിഞ്ഞ് ആഘോഷിക്കാം, ആശംസിക്കാം അന്താരാഷ്ട്ര വനിതാദിനം എങ്ങനെ ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനമായി; ചരിത്രം അറിയാം; ഒപ്പം എയ്ഡ്സ് ദിന സന്ദേശങ്ങളും... പുരുഷന്മാരെ അറിഞ്ഞോ; നിങ്ങള്‍ക്കും ഒരു ദിനമുണ്ട്; അറിയാം അന്താരാഷ്ട്ര പുരുഷദിനത്തെ കുറിച്ച് ജനന സമയ പ്രാധാന്യം അറിയാമോ? ജനിച്ച സമയം പറയും നിങ്ങളുടെ ജീവിതം; നോക്കാം... ഫ്രണ്ട്ഷിപ്പ് ഡേ ആഗസ്റ്റ് 2ന്, പക്ഷേ...ട്രെന്‍ഡ് ചെയ്യുന്നത് ജൂലായ് 30; കാരണം ഇതാണ്..!!